SEVA (SEBI’s Virtual Assistant)
- SEBI (Securities and Exchange Board of India) അവതരിപ്പിച്ച പുതിയ AI ചാറ്റ് ബോട്ട്.
Manu Bhaker
- 2024 പാരിസ് ഒളിമ്പിക്സിൽ വനിതകളുടെ 10m Air Pistol വിഭാഗത്തിൽ വെങ്കലം നേടിയിരുന്നു
- ഒളിമ്പിക് ഷൂട്ടിംഗ് വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത
- സ്വാതന്ത്ര്യത്തിനുശേഷം ഒറ്റ ഒളിമ്പിക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത
- ഹരിയാന സ്വദേശിനിയാണ്
- 1900ലെ ഒളിമ്പിക്സിൽ British-Indian അത്ലീറ്റായിരുന്ന നോർമൻ പ്രിച്ചാർഡാണ് ആദ്യമായി ഇന്ത്യക്കായി ഒരേ ഒളിമ്പിക്സിൽ ഇരട്ട മെഡൽ നേടിയത്
Daily MCQs
- ഒളിമ്പിക് ആർച്ചറിയിൽ തുടർച്ചയായി പത്താം തവണ സ്വർണം നേടുന്നത് ഏത് രാജ്യത്തെ വനിതാ ടീം ആണ്?
- ദക്ഷിണ കൊറിയ (1988 ലെ സോൾ ഒളിമ്പിക്സ് മുതൽ)
- പാരിസ് ഒളിമ്പിക്സിൽ 10M Air Pistol Mixed Team ഇനത്തിൽ വെങ്കലം നേടിയത്?
- മനു ഭാക്കർ, സരബ്ജ്യോത് സിംഗ്
- മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ടുകളിൽ നിന്നും പിഴ ഈടാക്കാൻ RBI അനുമതി നൽകിയ വർഷം?
- 2015