HomeDaily Current AffairsDaily Current Affairs Capsule – September 29, 2024

Daily Current Affairs Capsule – September 29, 2024

Sunil Chhetri Scripts History, Surpasses Bart Ogbeche’s Record To Become All-Time Leading Scorer in ISL

  • ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരം സുനിൽ ഛേത്രി.
  • ഇന്ത്യൻ ദേശീയ ടീമിനായും ഏറ്റവും ഗോളുകൾ നേടിയ താരമാണ് ഛേത്രി.
  • 151 കളികളിൽ നിന്ന് 94 ഗോളുകൾ നേടി.
  • അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവുമധികം ഗോൾ നേടിയവരുടെ പട്ടികയിൽ നാലം സ്ഥാനത്താണ്.

Keltron Launches India’s First Supercapacitor Manufacturing Centre in Kannur

  • രാജ്യത്തെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉത്പാദനകേന്ദ്രം ആരംഭിച്ചത് കണ്ണൂർ (കെൽട്രോണിൽ).
  • ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ.) സാങ്കേതിക സഹായത്തോടെയാണ് പദ്ധതി തുടങ്ങുന്നത്.

Daily MCQs

  1. ‘ജ്ഞാനസ്‌നാനം’ പുസ്തകത്തിന്റെ രചയിതാവ്?
    • സുഭാഷ് ചന്ദ്രൻ
  2. യു. എൻ. ജനറൽ അസംബ്ലിയുടെ പുതിയ പ്രസിഡന്റ്‌?
    • ഫിലിമോൻ യാങ്
  3. തമിഴ്നാടിന്റെ പുതിയ ഉപമുഖ്യമന്ത്രി?
    • ഉദയനിധി സ്‌റ്റാലിൻ
  4. ലോക ഹൃദയ ദിനം?
    • സെപ്റ്റംബർ 29
    • Theme: Use Heart for Action

    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500
    Ace the Secretariat Assistant Prelims & Mains 2025 with 18+ sectional tests, 4 full tests, detailed answer keys, and rank analysis. Bonus current affairs tests included! Enroll today for ₹1200!
    • 0 Lessons
    ₹1,200
    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000