Supreme Court: Viewing ‘Child Porn’ Is Offence Under POCSO, IT Acts
- കുട്ടികളെ ഇരകളാക്കുന്ന അശ്ലീല വീഡിയോകൾ കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും കൈവശം വയ്ക്കുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമത്തിലെ വകുപ്പ് 15 പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി.
- ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലെയൻസ് (Just Rights for Children Alliance) സംഘടനയുടെ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചുഡ്, ജസ്റ്റിസ് ജെ. ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
Daily MCQs
- കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപഴ്സനായി തെരഞ്ഞെടുക്കപ്പെട്ടത്?
- ഡോ. വി. വേണു (മുൻ ചീഫ് സെക്രട്ടറി)
- ലേവർ കപ്പ് ടെന്നിസ് ജേതാക്കളായത്?
- ടീം യൂറോപ്
- 2025 ലെ ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട സിനിമ?
- ലാപതാ ലേഡീസ്
- കിരൺ റാവു ആണ് സംവിധായക.
- നടൻ ആമിർഖാൻ, ചിത്രത്തിന്റെ സംവിധായിക കൂടിയായ കിരൺ റാവു, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ് നിർമിച്ചത്.
- ഫോർമുല വൺ സിങ്കപ്പൂർ ഗ്രാൻപ്രീയിൽ കിരീടം നേടിയത്?
- ലാൻഡോ നോറിസ്
- മിസ് യൂണിവേഴ്സ് ഇന്ത്യ 2024 ആയി തെരഞ്ഞെടുക്കപ്പെട്ടത്?
- റിയ സിൻഹ
- രാജസ്ഥാനിലെ ജയ്‌പൂരിൽ നടന്ന ഫിനാലെ മത്സരത്തിലാണ് ഗുജറാത്ത് സ്വദേശിയായ 18കാരി വിജയിയായത്.