HomeDaily Current AffairsDaily Current Affairs Capsule – September 23, 2024

Daily Current Affairs Capsule – September 23, 2024

Cancer Moonshot Initiative Pledged at QUAD Summit

  • ഗർഭാശയഗള അർബുദം നേരിടാനുള്ള പ്രഖ്യാപനങ്ങളുമായി ക്വാഡ് ഉച്ചകോടി പദ്ധതിയുടെ പേര് കാൻസർ മൂൺ ഷോട്ട്.
  • ഈ അർബുദത്തിനിടയാക്കുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് ബാധ കണ്ടെത്തുന്നതിനുള്ള കിറ്റുകളും പ്രതിരോധ വാക്സ‌ിനും ഇന്ത്യ നൽകും.
  • ഇതിനായി 75 ലക്ഷം ഡോളർ (62.61 കോടി രൂപ) ചെലവിടും.
  • അർബുദം കണ്ടെത്തി ചികിത്സിക്കാൻ സഹായിക്കുന്ന ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്‌ചർ നടപ്പാക്കുന്നതിനു താത്പര്യമുള്ള ഇന്തോ പസഫിക് മേഖലയിലെ രാജ്യങ്ങൾക്ക് ഇന്ത്യയുടെ സാങ്കേതിക സഹായ വാഗ്ദാനം.

US Hands Over 297 Antiquities Smuggled Out of India

  • ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്തിച്ച പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക.
  • ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട് അമേരിക്കയിലെത്തിച്ച 297 പുരാവസ്തുക്കലാണ് ഇന്ത്യക്ക് തിരിച്ചു നൽകിയത്.
  • സാംസ്കാരിക സ്വത്തുക്കളുടെ സംരക്ഷണവും കള്ളക്കടത്ത് തടയലും ലക്ഷ്യമിട്ടുള്ള ഇരു രാജ്യങ്ങളുടെയും പ്രവർത്തനങ്ങളുടെ ഫലമായാണ് നടപടി.

Daily MCQs

  1. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസായ മലയാളി?
    • കെ. ആർ. ശ്രീറാം
  2. ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ചാംപ്യൻമാരായത്?
    • ഇന്ത്യ എ ടീം
  3. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധ വിമാനം പറത്തുന്ന ആദ്യ വനിത യുദ്ധ വിമാന പൈലറ്റ് ആര്?
    • മോഹന സിങ്

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000