HomeDaily Current AffairsDaily Current Affairs Capsule – September 22, 2024

Daily Current Affairs Capsule – September 22, 2024

In A Historic First, Indian Open And Women Teams Win Gold At Chess Olympiad

  • ചെസ് ഒളിംപ്യാഡിൽ ഇന്ത്യയ്ക്ക് ഇരട്ടസ്വർണം.
  • ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യ ചാംപ്യൻമാരായി.
  • അവസാന റൗണ്ടിൽ സ്ലൊവേനിയയെ തോൽപ്പിച്ചാണ് ഓപ്പൺ വിഭാഗത്തിൽ ഇന്ത്യയുടെ സ്വർണനേട്ടം.
  • പിന്നാലെ വനിതാ വിഭാഗത്തിൽ അവസാന റൗണ്ടിൽ അസർബൈജാനെ തോൽപ്പിച്ചും സ്വർണം നേടി.

Anura Kumara Dissanayake elected as next Sri Lanka President

  • ശ്രീലങ്കയുടെ ഒമ്പതാം പ്രസിഡന്റാകും അദ്ദേഹം.
  • നാഷണല്‍ പീപ്പിള്‍സ് പവര്‍ (എന്‍.പി.പി.) നേതാവാണ് അദ്ദേഹം.
  • ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി നടന്ന രണ്ടാം റൗണ്ട് വോട്ടെടുപ്പിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുര കുമാര ദിസനായകെയെ വിജയിയായി പ്രഖ്യാപിച്ചത്.

Daily MCQs

  1. ഇന്ത്യയിലെ ഒരു നിയമനിർമാണ സഭയിൽ അംഗമാകുന്ന ആദ്യ വനിത?
    • ഡോ. മേരി പുന്നൻ ലൂക്കോസ്
    • ഇന്ത്യയിലെ നിയമ നിർമാണസഭ യിൽ ആദ്യമായി ഒരു വനിത അംഗമായിട്ട് നാളെ 100 വർഷം തികയുന്നു.
    • തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗായി ഡോ. മേരി പുന്നൻ ലൂക്കോസ് 1924 സെപ്റ്റംബർ 23 നാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്‌.
    • ദർബാർ ഫിസിഷ്യൻ എന്ന നിലയിലാണ് കൗൺസിലിലേക്കു ഡോ. മേരിയെ നാമനിർദേശം ചെയ്‌തത്.
    • രാജ്യത്ത് ആദ്യമായി നിശ്ചിത യോഗ്യതയുള്ള സ്ത്രീകൾക്കു വോട്ടവകാശവും (1919) അംഗത്വവും (1921) അനുവദിച്ചതു തിരുവിതാംകൂറിലാണ്.
    • തിരുവിതാംകൂറിലെ ബിരുദധാരിയായ ആദ്യ വനിതയാണ് അവർ.
    • ഡോ. മേരിയാണ് കേരളത്തിൽ ആദ്യമായി സിസേറിയൻ നടത്തിയത്.
    • 1938ൽ രാജ്യത്തെ ആദ്യ വനിതാ സർജൻ ജനറലായി.
    • 1975ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
  2. സംസ്ഥാനത്തെ ആദ്യ പക്ഷി പഠനകേന്ദ്രം നിലവിൽ വരുന്നതെവിടെ?
    • കടപ്പൂർ, കോട്ടയം
    • അപൂർവ പക്ഷികളുടെ ആവാസ കേന്ദ്രമാണ് കടപ്പൂർ.
  3. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാനായി നിയമിതനായത്?
    • ഡോ.നടേശപ്പണിക്കർ അനിൽ കുമാർ

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000