HomeDaily Current AffairsDaily Current Affairs Capsule – September 18, 2024

Daily Current Affairs Capsule – September 18, 2024

Booker Prize 2024 Shortlist Features Most Women in its History

  • ബുക്കർ ചുരുക്കപ്പട്ടികയിൽ ചരിത്രത്തിലാദ്യമായി ആറിൽ അഞ്ചും വനിതകൾ.
  • മാർക്ക് ട്വയിൻ്റെ വിശ്വപ്രസിദ്ധമായ ‘ദി അഡ്വഞ്ചേഴ്‌സ് ഓഫ് ഹക്കിൾബെറി ഫിന്നി’ന്റെ പുനരാഖ്യാനമായ ‘ജയിംസ്’ (പെർസിവൽ എവററ്റ്- യുഎസ്)
  • 5 ബഹിരാകാശ സഞ്ചാരികളുടെ ഇൻ്റർനാഷനൽ സ്പേസ് ‌സ്റ്റേഷനിലെ ഒരു ദിവസം ആവിഷ്‌കരിക്കുന്ന ‘ഓർബിറ്റൽ’ (സാമന്ത ഹാർവേ- യുകെ)
  • ‘ക്രിയേഷൻ ലേക്ക്’ (റേച്ചൽ കഷ്‌നർ യുഎസ്)
  • ഹെൽഡ് (ആൻ മൈക്കിൾസ് കാനഡ)
  • ‘സ്റ്റോൺ യാഡ് ഡിവോഷനൽ’ (ഷാർലറ്റ് വുഡ് ഓസ്ട്രേലിയ)
  • ദ് സേഫ്‌ കീപ് (യയർ വാൻഡെർ വൗഡൻ – നെതർലൻഡ്‌സ്) എന്നീ കൃതികളാണു ചുരുക്കപ്പട്ടികയിലുള്ളത്.
  • ആദ്യമായാണ് ഒരു ഡച്ച് നോവലിസ്‌റ്റ് ചുരുക്കപ്പട്ടികയിൽ വരുന്നത്. വാൻഡെർ വൗഡന്റെ ആദ്യ നോവലുമാണ്.
  • യുകെയിലും അയർലൻഡിലും ഇംഗ്ലിഷിൽ പ്രസിദ്ധീകരിച്ച നോവലുകളാണ് അവാർഡിനു പരിഗണിക്കുന്നത്.

ICC Introduces Equal Prize Money For Men’s And Women’s Cricket World Cups

  • ക്രിക്കറ്റില്‍ പുരുഷ, വനിതാ ടി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി.
  • യു .എ. ഇ.യില്‍ അടുത്ത മാസം നടക്കുന്ന വനിതാ ടി20 ലോകകപ്പ് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
  • 2023-നെക്കാള്‍ 225% ആണ് വര്‍ധന .
  • യു.എ.ഇ.യിലാണ് ടി20 ലോകകപ്പ്.

Daily MCQs

  1. യൂറോപ്യൻ – യൂണിയന്റെ പുതിയ പ്രതിരോധ കമ്മിഷണർ?
    • ആന്ദ്ര്വിസ് കുബിലിയസ്
    • റഷ്യ – യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിന്റെ ആയുധ നിർമാണശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആന്ദ്ര്വിസ് കുബിലിയസിനെ പ്രതിരോധ കമ്മിഷണറായി നിയമിച്ചത്.
  2. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പുതിയ മേധാവി?
    • അനുരാഗ് ഗാർഗ്
  3. രാജ്യത്തെ റെയിൽവേ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആവിഷ്‌കരിക്കുന്ന ആപ്പ്?
    • സൂപ്പർ ആപ്പ്
    • ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനുമായി (ഐആർസിടിസി) സഹകരിച്ച് റെയിൽവേ മന്ത്രാലയത്തിൻ്റെ ഐ.ടി വിഭാഗമാണ് സൂപ്പർ ആപ് തയാറാക്കുന്നത്.
  4. കേന്ദ്ര ഫിഷറീസ് മന്ത്രാലയം പുറത്തിറക്കിയ അലങ്കാര മത്സ്യങ്ങളെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങളടങ്ങിയ ആപ്പ്?
    • രംഗീൻ മച്ച്‌ലി
    • പ്രധാനമന്ത്രി മത്സ്യസമ്പത യോജനയുടെ ഭാഗമായി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചർ റിസർച്ചാണ് (ഐസിഎആർ) ആപ്പ് വികസിപ്പിച്ചത്.
    • ആപ് വഴി മലയാളം അടക്കമുള്ള 8 ഭാഷകളിൽ വിവരങ്ങൾക്കും.
  5. കുടിവെള്ളത്തിന്റെ ഉപയോഗ പരിപാലനത്തെക്കുറിച്ച് പൊതുജനത്തെ ബോധവത്കരിക്കുന്നതിനു സംസ്ഥാനത്തു ജല മ്യൂസിയം നിലവിൽ വരുന്നതെവിടെ?
    • വെള്ളയമ്പലം

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000