Atishi new chief minister of Delhi after Kejriwal quits
- ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി അതിഷി മർലേന.
- കേജ്‍രിവാൾ മന്ത്രിസഭയിൽ വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു അതിഷി.
- ഡൽഹി മുഖ്യമന്ത്രി പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയാണ് അതിഷി.
- സുഷമ സ്വരാജ്, ഷീല ദീക്ഷിത് എന്നിവരാണ് ഇതിനു മുൻപ് ഡൽഹി മുഖ്യമന്ത്രി പദവി വഹിച്ച വനിതകൾ.
Emmy Awards 2024 Winners List: ‘Shogun’ Dominates With 18 Wins, and ‘The Bear’ Cooks Up 11
- എമ്മി പുരസ്‌ക്കാരത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്,
- ജെറിമി അലൻ വൈറ്റ്
- ‘ദ് ബെയറി’ലെ അഭിനയത്തിനാണ് അദ്ദേഹം പുരസ്‌കാരം നേടിയത്.
- മികച്ച നടി – ജീൻ സ്‌മാർട് (ഹാക്സ് കോമഡി സീരിസിലെ പ്രകടനത്തിന് )
- മികച്ച സംവിധായകൻ – ക്രിസ്റ്റഫർ സ്റ്റോറർ (ദി ബെയർ)
- മികച്ച കോമഡി സീരീസ് – ഹാക്സ‌്
India win 5th Asian Champions Trophy Hockey Title
- ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം.
- ഫൈനലില്‍ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്.
- ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ അഞ്ചാം കിരീടമാണിത്.
- India has won Asian Men’s Hockey Champions Trophy most times.
- Most Goals scored in Asian Hockey Champions Trophy 2024:
- 1. Jihun Yang (Korea) – 8 Goals
- 2. Harmanpreet Singh (India) – 7 Goals
Daily MCQs
- ജോർദാന്റെ പുതിയ പ്രധാനമന്ത്രി?
- ജാഫർ ഹസൻ
- രക്ഷിതാക്കൾക്ക് കുട്ടികളുടെ പേരിൽ നാഷനൽ പെൻഷൻ സ്കീം അക്കൗണ്ട് എടുക്കാൻ സാധിക്കുന്ന പുതിയ കേന്ദ്ര പദ്ധതി?
- എൻ പി എസ് വാത്സല്യ
- ഇതിനുള്ള ഓൺലൈൻ പോർട്ടൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ ഉദ്ഘാടനം ചെയ്യും.
- Permanent Retirement Account Number (PRAN) cards will be distributed to minor subscribers.
- കുട്ടി പ്രായപൂർത്തിയാകുമ്പോൾ സ്വന്തം പേരിലുള്ള സാധാരണ എൻ.പി.എസ് അക്കൗണ്ട് ആക്കി ഇത് മാറ്റിയെടുക്കാം.
- ഇതുവരെ 18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് മാത്രമേ എൻ.പി.എസ് അക്കൗണ്ട് എടുക്കാൻ കഴിയുമായിരുന്നുള്ളു.
- ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ജോലിയിൽ നിന്നു വിരമിച്ചു വിശ്രമ ജീവിതത്തിലേക്കു കടക്കുമ്പോൾ നിശ്ചിത തുക പെൻഷനായി ലഭിക്കാൻ സഹായിക്കുന്നതാണ് എൻ.പി.എസ് അഥവാ നാഷനൽ പെൻഷൻ സ്കീം.
- The scheme offers flexible contributions and investment options, allowing parents to make a minimum investment of Rs 1,000 annually in the name of the child, thus making it accessible to families from all economic backgrounds.