World Ozone Day – September 16
- The theme proposed by the United Nations for this 2024 International Day for the Preservation of the Ozone Layer is Advancing Climate Action.
- The World Ozone Day commemorates the date, in 1987, on which the Montreal Protocol on Substances that Deplete the Ozone Layer was signed.
Daily MCQs
- വന്ദേ മെട്രോ ട്രെയിൻ സർവീസിന്റെ പുതിയ പേര്?
- നമോ ഭാരത് റാപിഡ് റെയിൽ
- ഡയമണ്ട് ലീഗ് ഫൈനൽസ് ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനം നേടിയ ഇന്ത്യൻ താരം?
- നീരജ് ചോപ്ര
- 87.86 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനം നേടിയത്.
- രാജ്യസഭയിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ മലയാളിയായ ജോർജ് കുര്യൻ ഏത് സംസ്ഥാനത്തു നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്?
- മധ്യപ്രദേശ്
- Which country hosted the ‘Exercise Pitch Black 2024‘?
- Australia
- Exercise Pitch Black is a biennial warfare exercise hosted by the Royal Australian Air Force (RAAF).
- The exercise is normally held in Northern Australia, primarily at RAAF Bases Darwin and Tindal.
- Where is the 4th Global Renewable Energy Investor’s Meet and Expo (RE-INVEST) held?
- Gandhinagar, Gujarat