HomeDaily Current AffairsDaily Current Affairs Capsule – September 15, 2024

Daily Current Affairs Capsule – September 15, 2024

‘Mission Mausam’ Aims To Artificially Enhance Or Suppress Rain And Hail Within Next 5 Years

  • കൃത്രിമമായി മഴയെ തടഞ്ഞു നിർത്താൻ കേന്ദ്രസർക്കാർ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നു.
  • 5 വർഷത്തിനുള്ളിൽ മഴ നിയന്ത്രണം അടക്കം കാലാവസ്‌ഥ നിരീക്ഷണ രംഗത്തു വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ടു കേന്ദ്ര ഭൗമശാ സ്ത്ര മന്ത്രാലയം തുടക്കം കുറിച്ച ‘മിഷൻ മൗസം’ പദ്ധതിയുടെ ഭാഗമാണ് ക്ലൗഡ് സീഡിങ് പരീക്ഷണങ്ങൾ.
    • Cloud seeding is a weather modification technique that improves a cloud’s ability to produce rain or snow by introducing tiny ice nuclei into certain types of subfreezing clouds.
    • Most cloud seeding operations use a compound called silver iodide (AgI) to aid in the formation of ice crystals.
    • Silver iodide exists naturally in the environment at low concentrations, and is not known to be harmful to humans or wildlife.

Daily MCQs

  1. ഗവേഷണാവശ്യങ്ങൾക്കുള്ള കൃത്രിമ ഉപഗ്രഹം ചമ്രാൻ 1 വിക്ഷേപിച്ച രാജ്യം?
    • ഇറാൻ
    • സൈന്യം നിർമിച്ച റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.
  2. അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് വിരമിച്ച യുറുഗ്വായ് സൂപ്പർതാരം?
    • ലൂയി സുവാരസ്
  3. വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ ഭാഗമായുള്ള സ്വർണശേഖരത്തിൽ ഇന്ത്യയുടെ സ്ഥാനം?
    • ഒൻപത്
  4. രാജ്യത്തെ 500-ാമത് കമ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ്?
    • ഐസ്വാൾ (മിസോറം)
    • അപ്ന റേഡിയോ 90.0 എഫ്.എം. എന്നാണ് റേഡിയോ നിലയത്തിന്റെ പേര്.
  5. സിറിയയുടെ പുതിയ പ്രധാനമന്ത്രി?
    • അൽ ജലാലി

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000