Kerala’s Green Hydrogen Initiatives: Leading the Path to a Sustainable Future
- കേരളത്തിന്റെ ഗ്രീൻ ഹൈഡ്രജൻ ഹബ് ആകാൻ തിരഞ്ഞെടുക്കപ്പെട്ട നഗരം – കൊച്ചി
- സംസ്‌ഥാന സർക്കാരിനു വേണ്ടി ജർമൻ ഡവലപ്‌മെന്റ് ഏജൻസിയായ GIZ ന്റെ സഹകരണത്തോടെ എം.ഇ.സി ഇൻ്റലിജൻസ് എന്ന ഗവേഷണസ്‌ഥാപനം തയാറാക്കിയ റിപ്പോർട്ട് ഡൽഹിയിൽ രാജ്യാന്തര ഗ്രീൻ ഹൈഡ്രജൻ സമ്മേളനത്തിൽ പുറത്തിറക്കി.
- അനെർട്ടിനാണ് പദ്ധതിയുടെ ചുമതല.
- ഹൈഡ്രജൻ ആവശ്യമുള്ള വ്യവസായങ്ങളിൽ മുഖ്യ പങ്കും (52%) കൊച്ചിയിലാണ് എന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.
- സോളാർ, കാറ്റ് അടക്കമുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രോളിസിസ് എന്ന പ്രക്രിയയിലൂടെ വെള്ളത്തിൽ നിന്നു വേർതിരിച്ചെടുക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ.
WHO Pre-Qualifies First Mpox Vaccine, Recommends Single Dose and ‘Off-Label’ Use for Children During Outbreaks
- എം.പോക്സിനെതിരെ ബവേറിയൻ നോർഡിക് കമ്പനി വികസിപ്പിച്ച വാക്സിൻ ഉപയോഗിക്കുന്നതിനാണ് ലോകാരോഗ്യ സംഘടന ആദ്യഘട്ട അംഗീകാരം നൽകിയത്.
- യൂനിസെഫ് ഉൾപ്പെടെയുള്ള വാക്സിൻ ദാതാക്കൾക്ക് ലഭ്യമാക്കും.
- 18 വയസ്സ് കഴിഞ്ഞവർക്കായുള്ളതാണ് 2 ഡോസുള്ള വാക്സിൻ.
- This vaccine may be used “off-label” in infants, children and adolescents, and in pregnant and immunocompromised people. This means vaccine use is recommended in outbreak settings where the benefits of vaccination outweigh the potential risks.
Daily MCQs
- രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ സർവീസ് ആരംഭിക്കുന്നതെവിടെ?
- ഗുജറാത്തിലെ ഭൂജിൽനിന്ന് അഹമ്മദാബാദ് വരെ
- ഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകളാണ് വന്ദേ മെട്രോ. പരമാവധി വേഗം 130 കിലോമീറ്ററാണ്.
- എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളിലുമായി 100 കോടി ഫോളോവേഴസിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയെന്ന നേട്ടം സ്വന്തമാക്കിയത്?
- ക്രിസ്‌റ്റ്യാനോ റൊണാൾഡോ