Switzerland Is World’S Best Country In 2024 Survey, India Drops Three Spots To 33Rd Rank
- യു.എസ് ആൻഡ് വേൾഡ്സ് റിപ്പോർട്ട് നടത്തിയ സർവേയിൽ തുടർച്ചയായ മൂന്നാം വർഷവും ലോകത്തെ ഏറ്റവും മികച്ച രാജ്യമായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം – സ്വിറ്റ്സർലൻഡ്
- ആദ്യത്തെ 25 സ്ഥാനങ്ങളിൽ മറ്റ് 15 യൂറോപ്യൻ രാജ്യങ്ങളുമുണ്ട്.
- ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 17,000 പേരെ പങ്കെടുപ്പിച്ചു നടന്ന സർവേയിൽ അധികാരം, സാംസ്കാരിക സ്വാധീനം, ബിസിനസ്, പാരമ്പര്യം, ജീവിത നിലവാരം തുടങ്ങിയ വിവിധ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങൾക്ക് റാങ്ക് നൽകിയത്.
- ജപ്പാനാണ് രണ്ടാം സ്ഥാനത്ത്.
- മൂന്നാമത് യു.എസ്.
- 33-ാം സ്ഥാനത്താണ് ഇന്ത്യ.
- ബെലറൂസ് ആണ് ഏറ്റവും പിന്നിൽ
Port Blair Renamed To Sri Vijaya Puram To Shed ‘Colonial Legacy’
- കൊളോണിയല്‍ മുദ്രകള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പോര്‍ട്ട് ബ്ലെയറിന്റെ പേര് മാറ്റിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.
- ആഭ്യന്തര മന്ത്രി അമിത്ഷായാണ് പേര് മാറ്റം പ്രഖ്യാപിച്ചത്.
- പുതിയ പേരായ ശ്രീ വിജയപുരം സ്വാതന്ത്ര്യസമരത്തില്‍ നേടിയ വിജയത്തെയും അതില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും സൂചിപ്പിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.
Odisha Cabinet Approved 10% Reservation In Agniveer
- അഗ്നിവീറുകൾക്ക് ജോലി സംവരണവുമായി ഒഡിഷ.
- പോലീസ്, ഫോറസ്റ്റ്, എക്സൈസ്, അഗ്നിരക്ഷാസേന തുടങ്ങിയ ജോലികളിൽ 10 ശതമാനം സംവരണമാണ് നൽകുക.
Peru’s Ex-President Alberto Fujimori, Convicted For Human Rights Abuses, Dies
- 1990കളിൽ പെറുവിലെ സാമ്പത്തിക വളർച്ച നേതൃത്വം നൽകിയെങ്കിലും പിന്നീട് മാവോയിസ്റ്റ് വിമതരുടെ ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ജയിലിലടയ്ക്കപ്പെട്ടു.
- 1990 – 2000 കാലയളവിൽ പ്രസിഡന്റായിരുന്ന ജാപ്പനീസ് വംശജനായ ഫുജിമോറി കലാപങ്ങളെ ഫലപ്രദമായി നേരിട്ടു. എന്നാൽ ഇതിനിടെ സംഭവിച്ച മനുഷ്യാവകാശ ലംഘനങ്ങൾ ആൽബർട്ടോയെ വേട്ടയാടി. കടുത്ത നടപടികൾ ഫുജിമോറിയ്ക്ക് സ്വേച്ഛാധിപതിയുടെ പരിവേഷം നൽകി.
Daily MCQs
- The latest Strawberry AI model was released by which company?
- Open AI
- It is officially called OpenAI o1 model.
- Which district’s Panchayat in Kerala constituted a technical committee to address the menace of water hyacinth?
- Kottayam
- The Asian Development Bank and ENGIE group signed a long-term loan agreement to construct and operate a 400MW solar PV power plant in which state?
- Gujarat
- Which country became the fifth member of the Colombo Security Conclave (CSC)?
- Bangladesh
- Other members are India, Mauritius, Maldives, and Sri Lanka.