Kerala Police Has Been Awarded For Combating Cybercrimes Against Children And Women
- സൈബർ ഇടങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ഭീഷണിയും അപമാനവും ആക്രമണവും ചെറുക്കുന്നതിൽ കേരളം രാജ്യത്ത് ഏറ്റവും മുന്നിൽ.
- ഇതിനു കേന്ദ്ര ആഭ്യന്തര വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം കേരളത്തിന് നാളെ സമ്മാനിക്കും.
Jannik Sinner From Italy Beats Taylor Fritz to Win 2024 US Open
- യു.എസ്. ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം ഇറ്റാലിയൻ താരം യാനിക് സിന്നറിന്.
- ഫൈനൽ മത്സരത്തിൽ യു.എസിന്റെ ടെയ്‍ലർ ഫ്രിറ്റ്സിനെ പരാജയപ്പെടുത്തിയാണ് സിന്നർ കിരീടം സ്വന്തമാക്കിയത്.
- ഈ വർഷത്തിൽ തന്നെ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും താരം വിജയിച്ചിരുന്നു
Daily MCQs
- ബിപിഎൽ (മുൻഗണന) വിഭാഗത്തിൽപെട്ട വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്കു സഹായം നൽകുന്ന പദ്ധതി?
- വിദ്യാധനം സ്കോളർഷിപ്
- തദ്ദേശസ്‌ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിൽ ഏറ്റവും വാർഡുകൾ കൂടിയ ജില്ല?
- മലപ്പുറം
- ഇവിടെ 94 പഞ്ചായത്തുകളിലായി 1778 വാർഡുകൾ ഉള്ളത് 2001 ആകും.
- 223 വാർഡുകളുടെ വർധനയാനുള്ളത്.
- കുറവ് വാർഡുകൾ വയനാട് ജില്ലയിലാണ്. 23 പഞ്ചായ ത്തുകളിലായി 413 വാർഡുകൾ എന്നത് 450 ആകും (വർധന 37).
- ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒസിഎ) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്?
- രൺധീർ സിങ്
- ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് എഴുപത്തേഴുകാരൻ രൺധീർ.