HomeDaily Current AffairsDaily Current Affairs Capsule – September 07, 2024

Daily Current Affairs Capsule – September 07, 2024

JCB Award Shortlist 2024

  • പ്രശസ്തമായ ജെ.സി.ബി പുരസ്‌കാരത്തിനുള്ള (25 ലക്ഷം രൂപ) 10 നോവലുകളുടെ പട്ടികയിൽ മലയാളികൾ എഴുതിയ 2 നോവലുകൾ ഉൾപ്പെട്ടു.
  • എറണാകുളം സ്വദേശി സന്ധ്യാമേരിയുടെ ‘മരിയ വെറും മരിയ’ എന്ന നോവലിനു ജയശ്രീ കളത്തിൽ തയ്യാറാക്കിയ വിവർത്തനം ‘മരിയ ജസ്‌റ്റ് മരിയ’, മലപ്പുറം സ്വദേശി സഹറു നുസൈബ കണ്ണനാരിയുടെ പ്രഥമ ഇംഗ്ലിഷ് നോവൽ ‘ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്’ എന്നിവയാണിത്.
  • മൂന്നാമത്തെ തവണയാണു ജയശ്രീ കളത്തിലിന്റെ വിവർത്തനം ജെസിബി പട്ടികയിൽ ഇടംപിടിക്കുന്നത്.

India’s Praveen Kumar Creates History, Smashes Asian Record To Win High-Jump Gold At Paris Paralympics

  • പാരിസ് പാരാലിംപിക്സിൽ പുരുഷൻമാരുടെ ഹൈജംപിൽ നോയിഡ സ്വദേശി പ്രവീൺ കുമാർ സ്വർണം നേടി.
  • 2021 പാരാലിംപിക്‌സിൽ പ്രവീൺ ഈയിനത്തിൽ വെള്ളി നേടിയിരുന്നു.
  • 6 സ്വർണവും, 9 വെള്ളിയും, 11 വെങ്കലവുമാണ് രാജ്യത്തിന്റെ ഇതുവരെയുള്ള നേട്ടം.
  • 80 സ്വർണമടക്കം 184 മെഡലുകളുമായി ചൈനയാണ് ഒന്നാമത്.
  • 98 മെഡലുകളുമായി ബ്രിട്ടൻ രണ്ടാമതും 84 മെഡലുകളുള്ള യു.എസ്.എ മൂന്നാം സ്‌ഥാനത്തുമാണ്.

Daily MCQs

  1. സാർവത്രിക പ്രതിരോധ കുത്തിവയ്‌പ് പദ്ധതിക്കായി കോവിൻ മാതൃകയിൽ ആരംഭിച്ച പോർട്ടൽ?
    • യു-വിൻ
    • യു -വിൻ പോർട്ടൽ ഈ മാസത്തോടെ രാജ്യവ്യാപകമാക്കും.
    • രാജ്യത്തെ എല്ലാത്തരം വാക്സിനേഷനുകളും ഡിജിറ്റൈസ് ചെയ്യുകയെന്നതാണ് ലക്ഷ്യം.
    • നിലവിൽ പരീക്ഷണാടിസ്ഥാന ത്തിൽ പോർട്ടൽ പ്രവർത്തിക്കുന്നുണ്ട്.
  2. ഇപ്പോഴത്തെ കേന്ദ്ര ആരോഗ്യ സെക്രട്ടറി?
    • അപൂർവ ചന്ദ്ര

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000