HomeDaily Current AffairsDaily Current Affairs Capsule – September 02, 2024

Daily Current Affairs Capsule – September 02, 2024

Nitesh Kumar Won Paralympic Gold in Badminton

  • പാരിസ് പാരാംലിംപിക്‌സില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമെഡലാണിത്.

Preeti Pal: First Indian To Make History With 2 Para-Athletics Medals At The Paris Paralympics 2024

  • പാരിസ് പാരാലിംപിക്സിൽ അതിലറ്റിക്‌സിൽ വനിതകളുടെ 200 മീറ്ററിൽ പ്രീതി പാലിന് വെങ്കലം.
  • പ്രീതി കഴിഞ്ഞ ദിവസം 100 മീറ്ററിലും വെങ്കലം നേടിയിരുന്നു.
  • പാരാലിംപിക്സ് ട്രാക്ക് ഇനങ്ങളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് പ്രീതി പാൽ.

Notable Writer, Dramatist and Kerala Sahitya Akademi Awardee KJ Baby aka Kanav Baby Passed Away

  • ആദിവാസിക്കുട്ടികൾക്കു ബദൽ വിദ്യാഭ്യാസം നൽകുന്നതിനായി വയനാട്ടിലെ ചിങ്ങോട് സ്‌ഥാപിച്ച ‘കനവ്’ എന്ന ഗുരുകുലാശ്രമത്തിലൂടെയാണു ശ്രദ്ധ നേടിയത്.
  • ഗോത്രജീവിത പശ്ചാത്തലത്തിലുള്ള ബേബിയുടെ നോവൽ ‘മാവേലിമൻറം’ കേരളസാഹിത്യ അക്കാദമി അവാർഡും (1994), മുട്ടത്തുവർക്കി അവാർഡും നേടി.
  • പ്രശസ്തമായ ‘നാട് എൻവീട് വയനാട്’ എന്ന ഗാനത്തിന്റെ രചയിതാവാണ്.
  • ബേബി രചിച്ച നാടകം ‘നാടുഗദ്ദിക’ അടിയന്തരാവസ്ഥക്കാലത്തു കേരളമെങ്ങും അരങ്ങേറി.
  • മറ്റു കൃതികൾ: അപൂർണ (നാടകം), ബെസ്‌പൂർക്കാന, ഗുഡ്ബൈ മലബാർ
  • കനവ് നിർമിച്ച ‘ഗൂഡ’ എന്ന സിനിമ വയനാട്ടിലെ കാട്ടുനായ്ക്കർ ആദിവാസി വിഭാഗത്തിന്റെ അനുഷ്‌ഠാനങ്ങളെ പശ്ചാത്തല മാക്കിയുള്ളതാണ്. ആദിവാസി ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ ആദ്യചിത്രം കൂടിയായ ഗൂഡയ്ക്ക് സംസ്‌ഥാന സർക്കാരിന്റെ സ്പെഷൽ ജൂറി പുരസ്‌കാരം ലഭിച്ചു.

World Coconut Day – 2nd September

  • Per FAO data 2022, ഏറ്റവും കൂടുതൽ നാളികേര ഉൽപാദനമുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.
    • 1. Indonesia 2. Philippines
  • Per 2022-23 data by Coconut Development Board:
    • State with most area under coconut cultivation: Kerala (760.35 HA)
    • State with maximum coconut productivity: Andhra Pradesh (15,964 Nuts/HA)
    • State with maximum production of coconuts: Karnataka (5,949.46 Million)

Bharat Biotech Unveiled Oral Cholera Vaccine Developed in Partnership with Hilleman Labs

  • It is a novel single-strain oral cholera vaccine (OCV).
  • At present, there is only one manufacturer supplying OCVs worldwide and a shortage of around 40 million doses annually.
  • Bharat Biotech’s vaccine will compete with South Korea’s EuBiologics Co, which is the only WHO-approved producer of cholera vaccines.
  • Large-scale manufacturing facilities in Hyderabad and Bhubaneswar equipped with a capacity to produce up to 200 million doses of Hillchol.

Daily MCQs

  1. വ്യോമസേന ഉപമേധാവിയായി ചുമതലയേറ്റത്?
    • തേജീന്തർ സിംഗ്
  2. സംസ്ഥാന പൊതുമേഖല സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോർപ്പറേഷന്റെ(കാംകോ) പുതിയ മാനേജിംഗ് ഡയറക്ടറായി( എം.ഡി) ചുമതലയേറ്റത്?
    • പ്രശാന്ത് നായർ ഐ. എ. എസ്.
  3. Per Global Task Force on Cholera Control (GTFCC), 90% reduction in deaths and cholera elimination in up to 20 countries is set to be achieved by which year?
    • 2030
  4. Headquarters of World Health Organization (WHO)?
    • Geneva, Switzerland

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000