Rubina Wins Shooting Bronze In Paralympics
- പാരിസ് പാരാലിംപിക്സിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മധ്യപ്രദേശിൽനിന്നുള്ള റുബിന ഫ്രാൻസിസിന് വെങ്കലം.
- ഇതോടെ പാരാലിംപിക്സിൽ ഇന്ത്യൻ മെഡൽനേട്ടം അഞ്ചായി.
- ഇതിൽ 4 മെഡലുകളും ഷൂട്ടിങ്ങിൽ നിന്നാണ്.
- പിസ്റ്റൾ ഷൂട്ടിങ്ങിൽ പാരാലിംപിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും റുബിനയ്ക്ക് സ്വന്തമായി.
Namibia’s Drought Crisis: Over 700 Wild Animals To Be Killed For Food
- തെക്കേ ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ മാംസത്തിനായി ആനകൾ അടക്കം 723 മൃഗങ്ങളെ കൊല്ലാൻ അനുമതി.
- കടുത്ത വരൾച്ച മൂലം പട്ടിണിയിലായ ജനങ്ങൾക്ക് വേണ്ടിയാണ് നീക്കം.
- നമീബിയയിലെ ജനസംഖ്യയുടെ പകുതിയും ഭക്ഷ്യ ക്ഷാമത്തിലൂടെ കടന്നുപോവുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
- മൃഗങ്ങളുടെ എണ്ണം കൂടുതലുള്ള തിരഞ്ഞെടുക്കപ്പെട്ട നാഷണൽ പാർക്കുകളിലും ജനവാസ പ്രദേശങ്ങളിലും നിന്നാണ് വേട്ടയാടാൻ അനുമതി.
Social Media Platform X (formerly Twitter) Banned in Brazil
- 24 മണിക്കൂറിനുള്ളിൽ നിയമപ്രകാരം ബ്രസീലിൽ പ്രതിനിധിയെ നിയമിച്ചില്ലെങ്കിൽ എക്സിന്റെ പ്രവർത്തനം നിർത്തുമെന്ന ഉത്തരവ് എക്സ് പാലിക്കാത്തതിനെത്തുടർന്നാണ് നടപടി.
Daily MCQs
- ഡ്യുറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ മികച്ചതാരത്തിനുള്ള ഗോൾഡൻ ബോൾ നേടിയ മലയാളി താരം?
- ജിതിൻ എം. എസ്.
- ഡ്യുറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് താരം?
- നോഹ് സദോയി
- വടക്കുകിഴക്കൻ മേഖലയിൽനിന്ന് ഡ്യൂറൻഡ് കപ്പ് നേടുന്ന ആദ്യടീമാണ് നോർത്ത് ഈസ്റ്റ്.
- Where is the headquarters of United Nations Security Council?
- New York (USA)
- Which scheme was recently announced to boost biotech manufacturing
- BioE3 (Biotechnology for Economy, Environment and Employment) Policy for Fostering High Performance Biomanufacturing
- Which permanent organ of the Shanghai Cooperation Organisation (SCO) is headquartered in Tashkent, Uzbekistan?
- Regional Anti-Terrorist Structure (RATS)
- It is to promote cooperation of member states against the three evils of terrorism, separatism and extremism.
- India recently signed an MoU for the establishment of the Colombo Security Conclave (CSC) Secretariat with which countries?
- Sri Lanka, Maldives, Mauritius