HomeDaily Current AffairsDaily Current Affairs Capsule – October 30, 2024

Daily Current Affairs Capsule – October 30, 2024

India’s Gaganyaan Mission Will Not Launch in 2025

  • Indian Space Research Organisation (ISRO) Chairman S. Somanath announced a revised timeline for the upcoming missions.
  • The highly anticipated Gaganyaan manned space mission is expected to launch in 2026, while the Chandrayaan-4 sample return mission is slated for 2028.

Bangladesh Ex-PM Sheikh Hasina’s Palace To Become Revolution Museum

  • ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി വിപ്ലവ മ്യൂസിയമായി (Revolution Museum) മാറുമെന്ന് താൽക്കാലിക സർക്കാർ അറിയിച്ചു.
  • അധികാരത്തിൽ നിന്ന് പുറത്താക്കിയ പ്രക്ഷോഭത്തിന്റെ സ്മരണയ്ക്കായി കൊട്ടാരം ‘വിപ്ലവ മ്യൂസിയം’ എന്ന പേരിലാക്കി മാറ്റുമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേശകനും നൊബേൽ സമ്മാന ജേതാവുമായ മുഹമ്മദ്യൂനുസ് പറഞ്ഞു.

സംസ്ഥാന സ്കൂൾ കായികമേള: Chief Minister’s Ever Rolling Trophy

  • സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഓവറോൾ ചാംപ്യൻമാരാകുന്ന ജില്ലാ ടീമിന് ഇനി മുതൽ മുഖ്യമന്ത്രിയുടെ പേരിലുള്ള എവർ റോളിങ് ട്രോഫി.

Daily MCQs

  1. ‘സവ്യസാചിയായ കർമയോഗി’ എന്ന പുസ്‌തകത്തിന്റെ രചയിതാവ്?
    • പി.എസ്. ശ്രീധരൻപിള്ള (ഗോവ ഗവർണർ)
  2. ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ വനിതാ താരം?
    • സ്മൃതി മന്ദാന

    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500
    Ace the Secretariat Assistant Prelims & Mains 2025 with 18+ sectional tests, 4 full tests, detailed answer keys, and rank analysis. Bonus current affairs tests included! Enroll today for ₹1200!
    • 0 Lessons
    ₹1,200
    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000