HomeDaily Current AffairsDaily Current Affairs Capsule – October 29, 2024

Daily Current Affairs Capsule – October 29, 2024

‘Right To Privacy’ Petitioner, Former Karnataka High Court Judge Justice KS Puttaswamy Passes Away

  • സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചതിൽ നിർണായക പങ്കുവഹിച്ച കർണാടക ഹൈക്കോടതി റിട്ട.ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി അന്തരിച്ചു.
  • ആധാർ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് അദ്ദേഹം നിയമപ്പോരാട്ടം നടത്തിയതിനെ തുടർന്നാണ് സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമായി 2017ൽ സുപ്രീം കോടതി പ്രഖ്യാപിച്ചത്.
  • ആധാർ നിയമം പാസാക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതരായത് ഇതേ തുടർന്നാണ്.

Ballon d’Or 2024: Award Winners (Football)

  • Men’s Ballon d’Or
    • Rodri (ESP/Manchester City)
  • Women’s Ballon d’Or
    • Aitana Bonmati (ESP/Barcelona)
  • Johan Cruyff trophy for best men’s coach
    • Carlo Ancelotti (ITA/Real Madrid)
  • Johan Cruyff trophy for best women’s coach
    • Emma Hayes (ENG/ex-Chelsea, now USA women’s national team)

India 176 of 180 in 1st-Ever Nature Conservation Index, Marine Conservation Affects Rank

  • ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 176
    • ഏറ്റവും മോശം പ്രകടനം നടത്തുന്ന 5 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
  • 180 രാജ്യങ്ങളുടെ പട്ടികയിൽ 176-ാം സ്ഥ‌ാനത്താണ് ഇന്ത്യ.
  • യുഎസ് 37-ാം സ്ഥാനത്തും ചൈന 164-ാം സ്‌ഥാനത്തുമാണ്.
  • ആദ്യ 3 സ്ഥാനക്കാർ:
    • ലക്സംബർഗ്, എസ്റ്റോണിയ, ഡെൻമാർക്ക്.
  • ഏഷ്യൻ രാജ്യങ്ങളിൽ മുന്നിൽ ഭൂട്ടാൻ (37).
  • The index compiled by Goldman Sonnenfeldt School of Sustainability & Climate Change and BioDB.com.

Daily MCQs

  1. ലോക അണ്ടർ-23 ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം?
    • ചിരാഗ് ചിക്കാര
    • ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ചിരാഗ്.
  2. സംസ്‌ഥാന സ്‌കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടത്?
    • പി. ആർ. ശ്രീജേഷ്

    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500
    Ace the Secretariat Assistant Prelims & Mains 2025 with 18+ sectional tests, 4 full tests, detailed answer keys, and rank analysis. Bonus current affairs tests included! Enroll today for ₹1200!
    • 0 Lessons
    ₹1,200
    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000