HomeDaily Current AffairsDaily Current Affairs Capsule – October 28, 2024

Daily Current Affairs Capsule – October 28, 2024

Govt Likely to Conduct Population Census Next Year

  • രാജ്യത്തെ ജനസംഖ്യ ഔദ്യോഗികമായി നിര്‍ണയിക്കാനുള്ള സെന്‍സസ് അടുത്തവര്‍ഷം ആരംഭിച്ചേക്കും.
  • 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസാണ് നാല് വര്‍ഷം വൈകി ആരംഭിക്കുന്നത്.
  • ഓരോ പത്ത് വര്‍ഷത്തിലുമാണ് രാജ്യത്തെ ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പായ സെന്‍സസ് നടത്തുക.
  • ഇന്ത്യയില്‍ 2011-ലാണ് അവസാനമായി സെന്‍സസ് നടന്നത് (first SECC census since 1931).

Daily MCQs

  1. കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ തുരത്താൻ കൃഷി വകുപ്പ് ആരംഭിക്കുന്ന പദ്ധതി?
    • എ. ഐ. അലാം
  2. ഈ വർഷത്തെ ക്രോസ്‌വേഡ് ബാലസാഹിത്യ പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ ഉൾപ്പെട്ട മലയാളികളായ ഇംഗ്ലിഷ് എഴുത്തുകാർ?
    • ആനന്ദ് നീലകണ്ഠനും, അനിതാ നായരും
    • ആനന്ദ് നീലകണ്ഠന്റെ ‘മഹി‘, അനിതാ നായരുടെ “ബീപാത്തു ആൻഡ് എ വെരി ബിഗ് ഡ്രീം‘’ എന്നീ പുസ്തകങ്ങളാണു പുരസ്ക‌ാരത്തിനായി മത്സരിക്കുന്നത്.
  3. ഇന്ത്യയുടെ സ്പെയ്‌സ് സ്റ്റേഷനായ അന്തരീക്ഷ നിലയവും ഗഗൻയാൻ ദൗത്യവും യാഥാർത്ഥ്യമാക്കുന്നതിന് മുന്നോടിയായി ഐ.എസ്.ആർ.ഒ., ബഹിരാകാശത്തു വച്ച് പേടകങ്ങൾ കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണം?
    • സ്പേസ് ഡോക്കിങ് എക്സിപിരിമെന്റ് (സ്പെഡെക്സ് – SPADEX)
  4. ഇപ്പോഴത്തെ ഇന്ത്യന്‍ സെന്‍സസ് കമ്മിഷണർ?
    • മൃത്യുഞ്ജയ് കുമാര്‍ നാരായൺ

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000