Daily MCQs
- യു.എസ്. ആസ്‌ഥാനമായ ഗ്ലോബൽ ഫിനാൻസ് മാഗസിൻ്റെ ഏറ്റവും മികച്ച സെൻട്രൽ ബാങ്കർക്കുള്ള പുരസ്കാരം ലഭിച്ചത്?
- ശക്തികാന്ത ദാസ് (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ)
- സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ഹോക്കിയിൽ വെങ്കലം നേടിയത്?
- ഇന്ത്യ
- 2024 ഒക്ടോബറിൽ ലോകാരോഗ്യ സംഘടന മലേറിയ മുക്ത രാജ്യമായി പ്രഖ്യാപിച്ചത്?
- ഈജിപ്റ്റ്
- ‘അന്തിമേഘങ്ങളിലെ വർണഭേദങ്ങൾ’ ഏതു സാഹിത്യകാരന്റെ കൃതിയാണ്?
- എം. കെ. സാനു
- ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ബ്രാൻഡ് അംബാസിഡറായി നിയമിതനായ ക്രിക്കറ്റ് താരം?
- എം. എസ്. ധോണി