SpaceX’s Crew-8 Returns NASA Astronauts To Earth After 7 Months
- അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്.) നാലുയാത്രികരുമായി രണ്ടുമാസത്തിലുമധികം തങ്ങേണ്ടിവന്ന സ്പെയ്‌സ് എക്സിന്റെ ക്രൂ-8 ദൗത്യം ഭൂമിയിൽ മടങ്ങിയെത്തി.
Ron Ely, TV’s Iconic ‘Tarzan,’ Passes Away at 86
- ‘ടാർസൻ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ലോകത്തുടനീളം ആരാധകരെ സമ്പാദിച്ച ഹോളിവുഡ് നടൻ റോൺ ഈലി (86) അന്തരിച്ചു.
ISRO, Department of Biotechnology to Work Together on Space Biotech
- The two institutions signed a memorandum of understanding on Friday for long term collaboration on space biotechnology.
- The collaboration will focus on microgravity experiments, space biomanufacturing, and bioastronautics.
- The collaboration may result in establishing laboratories on different aspects of space biotechnology or developing instruments that can be used in space.
Daily MCQs
- ഡിജിറ്റൽ സർവ്വെ പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ ഗ്രാമം എന്ന നേട്ടം സ്വന്തമാക്കിയത്?
- ഉജാർ ഉളുവാർ (കാസർഗോഡ്)
- സൈബർ തട്ടിപ്പുകളിൽനിന്ന് പൗരന്മാരെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്റർനാഷണൽ ഇൻകമിങ് സ്പൂഫ്ഡ് കോൾ പ്രിവൻഷൻ സിസ്റ്റം പുറത്തിറക്കിയത്?
- കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് വകുപ്പ്
- പ്രധാനമന്ത്രി മുദ്ര യോജന (പി. എം.എം.വൈ.) പ്രകാരം ഉയർത്തിയ പുതിയ വായ്പാ പരിധി?
- 20 ലക്ഷം
- സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറായി നിയമിതനായത്?
- പ്രണബ്ജ്യോതി നാഥ്