HomeDaily Current AffairsDaily Current Affairs Capsule – October 25, 2024

Daily Current Affairs Capsule – October 25, 2024

Justice Sanjiv Khanna Appointed Next Chief Justice of India

  • He replaces DY Chandrachud.
  • Justice Khanna will have a short tenure of 183 days, which is just little over six months. He would retire on May 13, 2025.

Indian Sports Ministry renames Dhyan Chand Lifetime Achievement Award to Arjuna Award Lifetime

  • ധ്യാൻചന്ദ് പുരസ്കാരത്തിന്റെ പുതിയ പേര് അർജുന അവാർഡ് (ലൈഫ്‌ടൈം അച്ചീവ്മെന്റ്)
  • കായിക രംഗത്തെ ആജീവനാന്ത മികവിനു സമ്മാനിക്കുന്ന പുരസ്കാരമാണ് ധ്യാൻചന്ദ് പുരസ്കാരം.
  • 3 വർഷം മുൻപു രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ ഖേൽരത്നയിൽ നിന്നു രാജീവ്ഗാന്ധിയുടെ പേര് ഒഴിവാക്കി ‘മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം’ എന്നാക്കിയിരുന്നു.
  • 2 അവാർഡുകൾക്ക് ഒരേ പേരു വന്ന സാഹചര്യത്തിലാണു പുതിയ തീരുമാനമെന്നാണു വിവരം.

Indian Women’s Hockey Legend, Rani Rampal Announces Retirement

  • ഇന്ത്യൻ വനിതാ ഹോക്കി ടീം മുൻ ക്യാപ്റ്റൻ റാണി രാംപാൽ വിരമിച്ചു.
  • രാജ്യത്തിനു വേണ്ടി 254 മത്സരങ്ങളിൽ നിന്നായി 204 ഗോളുകൾ നേടിയ റാണി 2021 ടോക്കിയോ ഒളിംപിക്സിൽ ടീം നാലാം സ്ഥാനം നേടിയപ്പോൾ ക്യാപ്റ്റനായിരുന്നു.
  • 2020ൽ പത്മശ്രീ ബഹുമതിയും, ഖേൽരത്ന പുരസ്കാരവും ലഭിച്ചു.

Swatantrya Veer Savarkar To Open Indian Panorama At 55th International Film Festival Of India

  • ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടനചിത്രം ആയി തെരഞ്ഞെടുക്കപ്പെട്ടത് സ്വതന്ത്ര വീർ സവർക്കർ.
    • ഹിന്ദുമഹാസഭാ നേതാവ് വി.ഡി. സവർക്കറുടെ ജീവിതം ചിത്രീകരിക്കുന്ന സിനിമയാണിത്.
  • മലയാളത്തിൽ നിന്ന് നാലു ചിത്രങ്ങളാണുള്ളത്.
    • ആടുജീവിതം, ഭ്രമയുഗം, ലെവൽ ക്രോസ് എന്നിവ ഇന്ത്യൻ പനോരമയിലേക്കും മഞ്ഞുമ്മൽ ബോയ്‌സ് മുഖ്യധാരാ വിഭാഗത്തിലുമാണ് പ്രദർശിപ്പിക്കുന്നത്.
  • The IFFI Best Film Award (officially known as the Golden Peacock for the Best Feature Film) is the main prize of this festival.
    • 2023 Winner: Endless Borders (Iran)
    • 2000 Winner: Karunam (Malayalam) by Jayaraj

Daily MCQs

  1. കിഴക്കൻ – മദ്ധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്?
    • ഡാന
    • ചുഴലിക്കാറ്റിന് ഡാന എന്ന് പേരിട്ടത് : ഖത്തർ
    • ‘ഉദാരത’ എന്നർത്ഥം വരുന്ന അറബി വാക്കാണ് ഡാന.
  2. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിച്ച കാസർകോട് ജില്ലയിലെ പഞ്ചായത്ത്?
    • പിലിക്കോട്
  3. സാഹിത്യ നഗരഖ്യാതിയ്ക്കൊപ്പം സമ്പൂർണ ഡിജിറ്റൽ സാക്ഷരതനേട്ടം കൈവരിച്ചത്?
    • കോഴിക്കോട് കോർപ്പറേഷൻ
    • 75 വാർഡുകളിലും ഡിജി കേരളം പദ്ധതി പൂർത്തീകരിച്ചാണ് കോർപ്പറേഷൻ മികച്ച നേട്ടം കൈവരിച്ചത്.
    • ഔദ്യോഗിക പ്രഖ്യാപനം 28ന് നടക്കും.

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000