HomeDaily Current AffairsDaily Current Affairs Capsule – October 24, 2024

Daily Current Affairs Capsule – October 24, 2024

Gustavo Gutiérrez, Father of Liberation Theology

    • വിമോചന ദൈവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പെറുവിലെ ഡൊമിനിക്കൻ സഭാംഗവും തത്വചിന്തകനുമായ ഫാദർ ഗുസ്താവോ ഗുട്ടിറസ് മെറീനോ അന്തരിച്ചു.
    • രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ സ്വാധീനശക്തിയായിത്തീർന്ന വിമോചന ദൈവശാസ്ത്രം മുന്നോട്ടുവച്ച “എ തിയോളജി ഓഫ് ലിബറേഷൻ: ഹിസ്റ്റ‌റി, പൊളിറ്റിക്സ്, ആൻഡ് സാൽവേഷൻ” (1971) എന്ന കൃതിയുടെ രചയിതാവാണ്.

    October 24 – United Nations Day

    Theme 2024: Freedom & Justice for All.

    Daily MCQs

    1. പ്രശസ്‌തമായ ജെ.സി.ബി. പുരസ്ക്കാരത്തിനുള്ള (25 ലക്ഷം രൂപ) 5 നോവലുകളുടെ പട്ടികയിൽ ഇടം നേടിയ മലയാളം നോവലുകൾ?
      • സന്ധ്യാ മേരിയുടെ ‘മരിയ വെറും മരിയ’ എന്ന നോവലിനു ജയശ്രീ കളത്തിൽ തയാറാക്കിയ വിവർത്തനം ‘മരിയ ജസ്റ്റ് മരിയ’
      • മലപ്പുറം സ്വദേശി സഹറുനുസൈബ കണ്ണനാരിയുടെ പ്രഥമ ഇംഗ്ലിഷ് നോവൽ ‘ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്’
    2. ക്വാറികളിലെ അനധികൃത ഖനനം അവസാനിപ്പിക്കാനും ഖനന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ആരംഭിച്ച പോർട്ടൽ?
      • ഡ്രോൺ ലിഡാർ സർവേ പോർട്ടൽ
    3. ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ ഇരട്ട സെഞ്ചറിയുടെ റെക്കോർഡ് കുറിച്ച ന്യൂസീലൻഡ് ബാറ്റർ?
      • ഡ്രോൺ ലിഡാർ സർവേ പോർട്ടൽ
    4. ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ ഇരട്ട സെഞ്ചറിയുടെ റെക്കോർഡ് കുറിച്ച ന്യൂസീലൻഡ് ബാറ്റർ?
      • ചാഡ് ബോവ്‌സ്

      Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
      • 0 Lessons
      ₹2,000
      Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
      • 0 Lessons
      ₹15,000
      Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
      • 0 Lessons
      ₹2,500
      Ace the Secretariat Assistant Prelims & Mains 2025 with 18+ sectional tests, 4 full tests, detailed answer keys, and rank analysis. Bonus current affairs tests included! Enroll today for ₹1200!
      • 0 Lessons
      ₹1,200
      Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
      • 0 Lessons
      ₹18,000