ISRO Advances Space Exploration with Space Docking Experiment Mission (SPADEX)
- SPADEX mission will involve launching satellites into slightly different orbits using a single rocket.
- The satellites will travel at approximately 28,000 km/h and aim to perform a ‘space handshake’ by mechanically docking to form a single orbiting entity.
- This mission is a crucial step for India’s ambitions to build a space station by 2028. The technologies developed in this mission will facilitate the robotic assembly of the station’s modules.
- The ability to dock is critical for future space missions, including the proposed Chandrayaan-4 lunar mission and the Bharatiya Antariksha Space Station, which is planned to be India’s own space station.
Daily MCQs
- ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) ആഗോള ജൈവവൈവിധ്യ ഉച്ചകോടിയുടെ (കോപ്പ് 16) വേദി?
- കൊളംബിയ
- ജൈവവൈവിധ്യ ശോഷണം പരിഹരിക്കാൻ അടിയന്തരമായി ഫണ്ട് സമാഹരിക്കേണ്ടതിന്റെ ആവശ്യകത ഉച്ചകോടിയിൽ ഊന്നിപ്പറയുകയുണ്ടായി.
- ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്‌മാരക സമിതിയുടെ കേളപ്പജി പുരസ്കാരത്തിന് അർഹനായത്?
- പി. വി. ചന്ദ്രൻ
- ലോകകപ്പ് അമ്പെയ്ത്തിൽ (Archery) വെള്ളി നേടിയ ഇന്ത്യൻ താരം?
- ദീപികകുമാരി
- ലോകകപ്പിൽ ദീപികയുടെ അഞ്ചാം വെള്ളി മെഡലാണിത്.
- വിവിധ രാജ്യങ്ങളിലെ ഇൻ്റർനെറ്റ് വേഗം കണക്കാക്കുന്ന ‘ഊക്‌ല’ (Ookla) പോർട്ടലിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ റാങ്ക് എത്ര?
- 26
- ഒന്നാം സ്ഥാനത്തുള്ള രാജ്യം: യു. എ. ഇ.
- ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് വേഗത്തിൽ 86-ാമതാണ് ഇന്ത്യയുടെ സഥാനം.