Veteran Communist Leader V S Achuthanandan Turns 101
- വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ
- കേരളത്തിൻ്റെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം (18 മെയ് 2006 – 14 മെയ് 2011)
- അദ്ദേഹത്തിന്റെ പുസ്തകങ്ങൾ
- സമരം തന്നെ ജീവിതം
- കേരള വികസന സങ്കൽപങ്ങൾ
- സമരത്തിനു ഇടവേളകളില്ല
- ഇടപെടലുകൾക്ക് അവസാനമില്ല
- അയങ്കാളി മുതൽ പശ്ചിമഘട്ടംവരെ
- ജനപക്ഷം
- പരിസ്ഥിതിയും വികസനവും
Daily MCQs
- ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷയായി നിയമിതയായത്?
- വിജയ രാഹത്കർ
- ദണ്ഡിയാത്രയുടെ പശ്ചാത്തലത്തിൽ സുഭാഷ് ചന്ദ്രൻ എഴുതിയ നോവൽ പ്രകാശനം ചെയ്തു?
- ജ്ഞാനസ്നാനം
- വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയെ തോൽപ്പിച്ച് ഫൈനലിൽ യോഗ്യത നേടിയത്?
- ദക്ഷിണാഫ്രിക്ക