HomeDaily Current AffairsDaily Current Affairs Capsule – October 19, 2024

Daily Current Affairs Capsule – October 19, 2024

Chile: Antonio Skarmeta, Author of “Neruda’s Postman,” Dies

  • പാബ്ലോ നെരൂദ പ്രധാനകഥാപാത്രമായുള്ള ‘പോസ്‌റ്റ്‌മാൻ’ നോവലിലൂടെ ലോക പ്രശസ്തനായ ചിലെ എഴുത്തുകാരൻ അന്റോണിയോ സ്‌കാർമെത്ത അന്തരിച്ചു.
  • നതിങ് ഹാപ്പൻഡ്, ബേണിങ് പേഷ്യൻസ് എന്നിവയാണു മറ്റു ശ്രദ്ധേയ കൃതികൾ.
  • ബേണിങ് പേഷ്യൻസ് സിനിമയാക്കിയതും സ്കാർമെത്ത തന്നെയാണ്.
  • കവി ഡി. വിനയചന്ദ്രനാണ് ‘പോസ്റ്റ്‌മാൻ’ മലയാളത്തിലേക്കു വിവർത്തനം ചെയ്തത്.

Daily MCQs

  1. പതിനാറാമത് ബ്രിക്‌സ് സമ്മേളനം നടക്കുന്നത് എവിടെ വച്ച്?
    • റഷ്യയിലെ കസാനിൽ
    • ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളായിരുന്നു ബ്രിക്സിലെ സ്ഥിരാംഗങ്ങൾ.
    • ഈ വർഷമാദ്യം ഈജിപ്ത്, ഇത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങൾ കൂടി ചേർന്നതോടെ ബ്രിക്സ‌് 10 അംഗ കൂട്ടായ്മയായി.
  2. മെഡിക്കൽ കോളേജിൽ രോഗികളുടെ കൂട്ടിരുപ്പുകാർക്കു മിതമായ നിരക്കിൽ താമസസൗകര്യം ലഭ്യമാക്കുന്നതിന് നിർമിക്കുന്ന വാടക വീടുകൾ അറിയപ്പെടുന്ന പേര്?
    • ആശ്വാസ്
  3. സംസ്ഥാനത്തെ ജലവിതരണ ശൃംഖല മാപ്പ് ചെയ്യാൻ ജലഅതോറിറ്റി കുസാറ്റുമായി സഹകരിച്ച് വികസിപ്പിക്കുന്ന ആപ്പ്?
    • കെ.ഡബ്ല്യൂ.എ ജിയോ ആപ്പ്

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000