Neyyattinkara Komalam, Prem Nazir’s First Film Heroine Passed Away
- 1950ൽ ഇറങ്ങിയ ‘വനമാല’ യായിരുന്നു ആദ്യസിനിമ.
- ‘ആത്മ ശാന്തി’എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി.
- ‘മരുമകൾ’ എന്ന മൂന്നാമത്തെ ചിത്രത്തിലൂടെയാണ് പ്രേംനസീറിന്റെ ആദ്യ നായികയായത്.
Neetu David Becomes Second Indian Woman To Be Inducted Into ICC Hall Of Fame
- രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി.) ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ രണ്ടാമത്തെ ഇന്ത്യൻ വനിത നീതു ഡേവിഡ്.
- മുൻ ക്യാപ്റ്റൻ ഡയാന എഡുൽജിയാണ് ഹാൾ ഓഫ് ഫെയിമിൽ ഇടംനേടിയ ആദ്യ ഇന്ത്യക്കാരി.
- ഉത്തർപ്രദേശിൽ നിന്നുള്ള ഇടംകൈ സ്പിന്നറായ നീതു 1995ൽ തന്റെ പതിനേഴാമത്തെ വയസ്സിലാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്.
- 10 ടെസ്റ്റുകളും 97 ഏകദിന മത്സരങ്ങളും കളിച്ച താരം 2008ൽ വിരമിച്ചു.
- ഏകദിനത്തിൽ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന റെക്കോർഡ് നീതുവിന്റെ പേരിലാണ്.
Daily MCQs
- ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് പട്ടം നേടിയത്?
- നിഖിത പർവാൽ
- ആന്ധ്രപ്രദേശിനും ബീഹാറിനും ശേഷം ജാതി സെൻസസ് ആരംഭിച്ച മൂന്നാമത്തെ സംസ്ഥാനം?
- തെലങ്കാന