October 17 – International Day for the Eradication of Poverty
- ഒക്ടോബർ 17 – അന്താരാഷ്ട്ര ദാരിദ്ര്യ നിർമാർജ്ജന ദിനം
- 1987 ലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്
- 2024 Theme: “Ending Social and Institutional Maltreatment Acting together for just, peaceful and inclusive societies.”
- SDG Goal 1: No Poverty
Daily MCQs
- സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകുന്നത്?
- സഞ്ജീവ് ഖന്ന
- ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന ഇത്തവണത്തെ സ്കൂൾ കായിക മേള വേദി എവിടെ?
- കൊച്ചി
- ജമ്മു കശ്മീർ ഉപ മുഖ്യമന്ത്രിയായി ചുമതലയേറ്റത്?
- സുരേന്ദർ ചൗധരി
- 2026-ലെ ലോക പുസ്‌തക തലസ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ച നഗരം?
- റബാത് (മൊറോക്കോ)