October 16 – World Food Day
- Theme: ‘Right to Food for a Better Life and a Better Future’
Daily MCQs
- കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റത്?
- എച്ച്. ദിനേശൻ
- മികച്ച പാർലമെന്റേറിയനുള്ള ടി. എം. ജേക്കബ് സ്മാരക ട്രസ്റ്റ് പുരസ്കാരം ലഭിച്ചതാർക്ക്?
- എൻ.കെ.പ്രേമചന്ദ്രൻ എം. പിക്ക്.
- ലോക്സഭയിലെ മികച്ച പ്രകടനത്തിനാണ് അവാർഡ്.
- സ്റ്റീൽ നിർമാതാക്കളുടെ ആഗോള സംഘടനയായ വേൾഡ് സ്റ്റീൽ അസോസിയേഷന്റെ (വേൾഡ് സ്റ്റീൽ) ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്?
- ടി.വി. നരേന്ദ്രൻ
- ഇന്ത്യയിലെ പുതിയ മാലദ്വീപ് സ്ഥാനപതിയായി നിയമിതയായത്?
- ഐഷാന്ത് അസീമ
- കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ സൈബർക്രൈം കോഡിനേഷൻ സെന്റർ (ഐ.4.സി.) സൈബർ സുരക്ഷ പ്രോത്സാഹിപ്പിക്കാനുള്ള ദേശീയ അംബാസഡറായി തിരഞ്ഞെടുത്തത് ആരെ?
- രശ്മിക മന്ദാന
- Indian Cyber Crime Coordination Centre (I4C) is established under the Ministry of Home Affairs (MHA) to deal with cybercrime in the country in a coordinated and comprehensive manner.
- I4C brings together academia, industry, public and government in the prevention, detection, investigation, and prosecution of cybercrimes.
- Which is the nodal agency for responding to computer security incidents as and when they occur?
- CERT-In
- It is a functional organisation of the Ministry of Information & Electronics Technology.
- CERT-In provides services to organizations in the Government, Public, and Private sectors. In addition, CERT-In provides services to individuals and home users as well.