Nobel Economics Prize 2024: Daron Acemoglu, Simon Johnson and James Robinson Win
- 2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ ലഭിച്ചതാർക്കൊക്കെ?
- സൈമൺ ജോൺസൺ
- ജയിംസ് റോബിൻസൺ
- ഡാറൻ അസെമോഗ്ലു
- അസമത്വം സംബന്ധിച്ച പഠനത്തിനാണ് നൊബേൽ (research into differences in prosperity between nations).
- അസെമോഗ്ലുവും ജോൺസനും യു. എസിലെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും റോബിൻസൺ യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലും സാമ്പത്തികശാസ്ത്ര അധ്യാപകരാണ്.
Daily MCQs
- ഇന്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെ പ്രശസ്തമായ വേൾഡ് സ്പേസ് അവാർഡ് നേടിയത്?
- ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്.സോമനാഥിന്
- ചന്ദ്രയാൻ- 3 നേട്ടത്തിനാണ് പുരസ്കാരം
- ഇന്ത്യൻ കോസ്റ്റ്ഗാർഡിന്റെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത്?
- എസ്. പരമേഷ്
- ഇന്ത്യയിലെ ആദ്യത്തെ എ.ഐ.എഫ്.എഫ് (All India Football Federation (ഫിഫ ഫുട്ബോൾ അക്കാദമി നിലവിൽ വന്നതെവിടെ?
- ഭുവനേശ്വർ (ഒഡീഷ)