100th Anniversary of Al Ameen Newspaper
- കേരളത്തിൽ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്കു കരുത്തു പകർന്ന ‘അൽ അമീൻ’ പത്രത്തിന് ഇന്നു 100 വയസ്സ്.
- കേരളത്തിന്റെ വീരപുത്രൻ സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്‌ദുറഹ്‌മാൻ 1924 ഒക്ടോബർ 12നാണ് കോഴിക്കോട്ട് അൽ അമീൻ ആദ്യലക്കം പ്രസിദ്ധീകരിച്ചത്.
- 1930 ജൂൺ 25 മുതൽ ദിനപത്രമായി.
Daily MCQs
- ടാറ്റ ട്രസ്‌റ്റിന്റെ പുതിയ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്?
- നോയൽ ടാറ്റ
- സമാധാന നൊബേൽ ഇത് വരെ എത്ര തവണ സംഘടനകൾക്ക് ലഭിച്ചിട്ടുണ്ട്?
- 28
- റെഡ്ക്രോസിന് 3 തവണയും (1917, 1944, 1963) യു.എൻ. ഹൈക്കമ്മിഷണർ ഫോർ റെഫ്യൂജീസിന് 2 തവണയും (1954, 1981).
- സമാധാന നൊബേൽ ലഭിച്ച വ്യക്തികൾ 111.
- സമാധാന നൊബേൽ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞയാൾ -മലാല യൂസഫ്സായി (2014).
- സമാധാന നൊബേൽ ലഭിച്ച ഇന്ത്യക്കാർ:
- മദർ തെരേസ (1979)
- കൈലാഷ് സത്യാർഥി (2014)
- 28
- വയലാർ രാമവർമ്മ സാംസ്കാരികവേദിയുടെ ഈ വർഷത്തെ സാഹിത്യ പുരസ്കാരം ലഭിച്ചത്?
- ഡോ.ജോർജ് ഓണക്കൂറിന്