HomeDaily Current AffairsDaily Current Affairs Capsule – October 09, 2024

Daily Current Affairs Capsule – October 09, 2024

Who Declares That India Has Eliminated Trachoma as a Public Health Problem in 2024

  • കണ്ണുകളെ ബാധിക്കുന്ന ‘ട്രാക്കോമ’യെ അതിജീവിച്ച് ഇന്ത്യ.
  • ലോകാരോഗ്യ സംഘടനയുടെ (WHO) തെക്ക്-കിഴക്കൻ ഏഷ്യയുടെ റീജനൽ ഡയറക്ടർ സൈമ വാസൈദാണ് ഇന്ത്യയെ ട്രക്കോമ മുക്തമായതായി പ്രഖ്യാപിച്ചത്.
  • ഈ നേട്ടം കൈവരിക്കുന്ന തെക്ക്-കിഴക്കൻ ഏഷ്യൻ മേഖലയിലെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് യുഎൻ ആരോഗ്യ സംഘടന അറിയിച്ചു.
  • ട്രാക്കോമയ്ക്ക് കാരണം ക്ലമീഡിയ ട്രാക്കോമാറ്റിസ് എന്ന ബാക്ടീരിയയാണ്.
  • ഇതൊരു പകർച്ചവ്യാധിയാണ്. രോഗബാധിതരുടെ സ്രവങ്ങളിലൂടെയാണ് പകരുന്നത്.

Nobel Prize in Chemistry Awarded to David Baker, Demis Hassabis and John Jumper for Predicting and Creating Proteins

  • പ്രോട്ടീൻ സയൻസിലെ നിർണായക കണ്ടുപിടിത്തത്തിനാണ് ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജംപർക്ക് പുരസ്‌കാരം.
  • കംപ്യൂട്ടേഷനൽ പ്രോട്ടീൻ ഘടനയിൽ നൽകിയ നിർണായ സംഭാവനകളാണ് വാഷിങ്ടൺ സർവകലാശാലയിലെ ഡേവിഡ് ബേക്കറെ നൊബേലിന് അർഹനാക്കിയത്.
  • പ്രോട്ടീനുകളുടെ സങ്കീർണമായ ഘടന പ്രവചിച്ചതുവഴി ശാസ്ത്രലോകത്തിൻറെ അരനൂറ്റാണ്ട് നീണ്ട സ്വപ്നമാണ് ഡെമിസും ജോണും സഫലമാക്കിയത്.
  • പ്രോട്ടീനിൻറെ അതിസങ്കീർണമായ ത്രിമാന ഘടനയാണ് എ.ഐ. സഹായത്തോടെ ഇവർ കാണിച്ചുതന്നത്. ഈ മോഡലിൻറെ സഹായത്തോടെ ലോകത്ത് ഇതുവരെ കണ്ടെത്തിയ 20 കോടി പ്രോട്ടീനുകളുടെയും ഘടന കൃത്യമായി മനസിലാക്കാൻ കഴിയും.

BIS to Come out with a National Agriculture Code for Best Farm Practices

  • രാജ്യത്തെ കൃഷി നിലവാരം മെച്ചപ്പെടുത്താനും കാർഷിക രംഗത്ത് നൂതന സാങ്കേതിക വിദ്യകളുടെ പ്രചാരത്തിനുമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്‌റ്റാൻഡേഡ്സ് (ബി.ഐ.എസ്.) ദേശീയ കാർഷിക കോഡ് തയാറാക്കുന്നു.
  • വിളകൾ തിരഞ്ഞെടുക്കുന്നത് മുതൽ നിലമൊരുക്കൽ, കാർഷികോൽപന്നങ്ങളുടെ സംഭരണം എന്നിവയ്ക്കുള്ള മാർഗനിർദേശങ്ങളും ഉൾപ്പെടെ കോഡിൻ്റെ കരട് അടുത്ത വർഷം ഒക്ടോബറിൽ പുറത്തിറക്കും.

Daily MCQs

  1. തുനീസിയൻ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്?
    • കൈസ് സെയ്‌ദ്
  2. സംസ്ഥാനത്തിന്റെ പുതിയ ഇന്റലിജൻസ് മേധാവി?
    • എഡിജിപി പി.വിജയൻ
  3. When is World Postal Day?
    • ഒക്ടോബർ 9

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000