Nobel Prize in Physics Awarded to John Hopfield, Geoffrey Hinton for Discoveries That Enable Machine Learning
- കൃത്രിമ നാഡീ വ്യവസ്ഥയെ (artificial neural networks) അടിസ്ഥാനമാക്കിയുള്ള മെഷീൻ ലേണിംഗിന്‍റെ (machine learning) അടിത്തറയിടുന്ന കണ്ടുപിടിത്തങ്ങള്‍ക്കാണ് പുരസ്കാരം.
First Female Indian Olympian Gymnast Dipa Karmakar Announces Her Retirement
- ഇന്ത്യൻ ജിംനാസ്റ്റിക്സ് താരം ദീപ കർമാകർ വിരമിച്ചു.
- 2016 റിയോ ഒളിംപിക്‌സിൽ നാലാം സ്ഥാനം നേടി രാജ്യത്തിന്റെ കായികചരിത്രത്തിൽ ഇടംപിടിച്ചിരുന്നു.
- ജിംനാസ്റ്റിക്സിലെ ഏറ്റവും പ്രയാസമേറിയ പ്രൊഡുനോവ വോൾട്ട് (Produnova Vault) വിജയകരമായി അവതരിപ്പിച്ച് കായികലോകത്ത് ശ്രദ്ധേയയായ ദീപയുടെ വിരമിക്കൽ 31-ാം വയസ്സിലാണ്.
- ഒളിംപിക്സിൽ മത്സരിച്ച ആദ്യ ഇന്ത്യൻ വനിതാ ജിംനാസ്‌റ്റ് ആണ് അവർ.
BIS to Come out with a National Agriculture Code for Best Farm Practices
- രാജ്യത്തെ കൃഷി നിലവാരം മെച്ചപ്പെടുത്താനും കാർഷിക രംഗത്ത് നൂതന സാങ്കേതിക വിദ്യകളുടെ പ്രചാരത്തിനുമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്‌റ്റാൻഡേഡ്സ് (ബി.ഐ.എസ്.) ദേശീയ കാർഷിക കോഡ് തയാറാക്കുന്നു.
- വിളകൾ തിരഞ്ഞെടുക്കുന്നത് മുതൽ നിലമൊരുക്കൽ, കാർഷികോൽപന്നങ്ങളുടെ സംഭരണം എന്നിവയ്ക്കുള്ള മാർഗനിർദേശങ്ങളും ഉൾപ്പെടെ കോഡിൻ്റെ കരട് അടുത്ത വർഷം ഒക്ടോബറിൽ പുറത്തിറക്കും.
Daily MCQs
- ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്?
- ഇന്ത്യ (13 Gold; 3 Silver; 8 Bronze)
- 24 മെഡലുകൾ നേടിയാണ് ഇന്ത്യ ഒന്നാമതെത്തിയത്.
- When is National Airforce Day?
- October 08
- Theme: ‘Bhartiya Vayu Sena: Saksham, Sashakt, Atmanirbhar’ (Potent, Powerful, and Self-Reliant)