One Year of Israel-Hamas War
- ഇസ്രയേൽ- ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഒരു വർഷം.
- 2023 ഒക്ടോബർ 7 പാലസ്തീനിലെ ഹമാസ് പോരാളികൾ ഇസ്രയേലിൽ നടത്തിയ മിന്നലാക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്.
- “ഓപ്പറേഷൻ അൽ-അഖ്സ ഫ്ലഡ്” എന്നപേരിൽ ആയിരുന്നു മിന്നാലാക്രമണം.
Nuclear Power Corporation to Operate Small Nuclear Reactors with Private Collaboration
- രാജ്യത്താദ്യമായി ചെറുകിട ആണവനിലയങ്ങളുടെ പ്രവർത്തനം സ്വകാര്യകമ്പനികൾക്ക് നൽകാൻ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCIL) ഒരുങ്ങുന്നു.
- ഇത്തരം നിലയങ്ങളെ ‘ഭാരത് സ്മോൾ റിയാക്ടർ’ എന്നാണ് അറിയപ്പെടുക.
Nobel Prize in Medicine 2024: Victor Ambros and Gary Ruvkun Win for Discovery of microRNA
- 2024ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചത് വിക്ടർ ആംബ്രോസ്, ഗാരി റവ്കുൻ എന്നിവർക്ക്.
- മൈക്രോ ആർ.എൻ.എയുടെ കണ്ടുപിടിത്തത്തിനാണ് പുരസ്കാരം.
- ഇരുവരും അമേരിക്കൻ സ്വദേശികളാണ്.
Daily MCQs
- ചന്ദ്രനിലേക്ക് നേരിട്ട് പറക്കാനും ഇന്ത്യക്കാരെ ചന്ദ്രനിൽ ഇറക്കി തിരിച്ചെത്തിക്കാനും ഐ.എസ്.ആർ.ഒ വികസിപ്പിച്ച ഉഗ്രശേഷിയുള്ള കൂറ്റൻ റോക്കറ്റ്?
- സൂര്യ
- നെക്സ്റ്റ്ജനറേഷൻ ലോഞ്ച് വെഹിക്കിൾ (എൻ.ജി.എൽ.വി) എന്ന പുതുതലമുറ റോക്കറ്റിന് ചന്ദ്രനിൽ എത്താൻ നൂറ് മണിക്കൂർ മാത്രമാണ് വേണ്ടത്.
- 2040ഓടെ ഈ റോക്കറ്റിൽ ഇന്ത്യക്കാരെ ചന്ദ്രനിൽ ഇറക്കാമെന്നാണ് പ്രതീക്ഷ.
- രജിസ്ട്രേഷൻ, റവന്യു, സർവേ എന്നീ മൂന്നുവകുപ്പുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത്തിനായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പോർട്ടൽ?
- ‘ഐലിംസ്’ (ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം)
- The ILIMS Portal will consolidate over 20 services that are currently accessed through separate logins for the revenue department’s ReLIS portal, the registration department’s PEARL portal, and the survey department’s ‘Ente Bhoomi’ portal.