In a First, India’s Foreign Exchange Reserves Surge past $700 Billion
- വിദേശ നാണ്യശേഖരം ചരിത്രത്തിലാദ്യമായി 70,000 കോടി ഡോളർ കടന്ന് ഇന്ത്യ.
- ഈ നേട്ടം കൈവരിച്ച നാലാമത്തെ മാത്രം രാജ്യമാണ് ഇന്ത്യ.
- ചൈന (3.28 ലക്ഷം കോടി ഡോളർ), ജപ്പാൻ (1.3 ലക്ഷം കോടി ഡോളർ), സ്വിറ്റ്സർലൻഡ് (89,000 കോടി ഡോളർ) എന്നിവയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
Bharatgen AI Model Launch: India Launches Bharatgen Project for Generative AI in Local Languages
- BharatGen, a pioneering initiative in generative AI designed to revolutionize public service delivery and boost citizen engagement through developing a suite of foundational models in language, speech and computer vision.
- It is world’s first government-funded Multimodal Large Language Model (LLM) project focused on creating efficient and inclusive AI in Indian languages.
- LLMs are AI systems capable of understanding and generating human language by processing vast amounts of text data.
- It is led by IIT Bombay under the National Mission on Interdisciplinary Cyber-Physical Systems (NM-ICPS), and involves collaboration with academic institutions like IITs and IIM Indore.
Daily MCQs
- അടുത്തിടെ തായ്വാനിൽ വൻ നാശം വിതച്ച ചുഴലിക്കാറ്റിന്റെ പേര്?
- ക്രാത്തോൺ
- ലോകത്തിൽ ആദ്യമായി ഫോസിൽ ഇന്ധനങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിരോധിച്ച നഗരം?
- ഹേഗ്
- ഇന്ത്യയിൽ ലൈസൻസ് പ്രിൻ്റിംഗ് നിർത്തുന്ന നാലാമത്തെ സംസ്ഥാനം ഏത്?
- കേരളം