HomeDaily Current AffairsDaily Current Affairs Capsule – October 04, 2024

Daily Current Affairs Capsule – October 04, 2024

5 New Classical Languages Approved

  • 5 ഭാഷകൾക്ക് കൂടി ശ്രേഷ്ഠഭാഷാ പദവി.
  • മറാഠി അടക്കം 5 ഭാഷകൾക്ക് കൂടി ശ്രേഷ്ഠഭാഷാ (ക്ലാസിക്കൽ) പദവി നൽകാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.
  • ബംഗാളി, അസമീസ്, പാലി, പ്രാകൃത് എന്നിവയാണ് മറ്റ് ഭാഷകൾ.
  • ഇതോടെ ക്ലാസിക്കൽ പദവിയുള്ള ഭാഷകളുടെ എണ്ണം 11 ആയി.
  • മലയാളം, തമിഴ്, സംസ്കൃതം, തെലുങ്ക്, കന്നഡ, ഒഡിയ എന്നീ ഭാഷകൾക്കാണ് നിലവിൽ ക്ലാസിക്കൽ പദവിയുള്ളത്.
  • Classical Languages & Their Declaration Year
    • Tamil – 2004
    • Sanskrit – 2005
    • Telugu – 2008
    • Kannada – 2008
    • Malayalam – 2013
    • Odia – 2014
    • Marathi, Bengali, Assamese, Pali, Prakrit – 2024

October 4 – World Animal Day

  • നൂറു വർഷം മുൻപ് 1925 മാർച്ച് 24ന് ആണ് മൃഗദിനം ആദ്യമായി ആചരിച്ചത്.
  • ജീവജാലങ്ങളോട് അനുകമ്പ കാണിച്ചിരുന്ന വിശുദ്ധ ഫ്രാൻസിസ് അസിസിയുടെ ഓർമദിനമായ ഒക്ടോബർ 4, 1931 മുതൽ മൃഗദിനമായി ആചരിച്ചുവരുന്നു.
  • ഐ.യു.സി.എൻ. റെഡ് ലിസ്റ്റ് പ്രകാരം ലോകത്ത് മൃഗങ്ങളടക്കം 21.6 ലക്ഷം ഇനം ജീവികളുണ്ട്.

October 4 to 10 – World Space Week

  • ‘ബഹിരാകാശവും കാലാവസ്‌ഥാവ്യതിയാനവും’ എന്നതാണ് ഈ വർഷത്തെ ബഹിരാകാശ വാരത്തിന്റെ മുദ്രാവാക്യം.

Daily MCQs

  1. ബ്രിട്ടൻ്റെ ഉടമസ്ഥ‌തയിലുണ്ടായിരുന്ന ഷാഗോസ് ദ്വീപുകൾ ഏത് രാജ്യത്തിനാണ് വിട്ടുനൽകിയത്?
    • മൊറീഷ്യസിന്
    • ഈ ഉടമ്പടിയോടെ മൊറീഷ്യസിന്റെ കോളനികാലം പൂർണമായി ഒഴിഞ്ഞെന്ന് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്ര‌നാഥ് പറഞ്ഞു.
    • ഏകദേശം 60 ദ്വീപുകൾ ചേർന്നതാണ് ഷാഗോസ്. ഇതിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോഗാർസ്യ ബ്രിട്ടൻ്റെ ഉടമസ്ഥതയിൽ തുടരുമെന്നും ഉടമ്പടിയിലുണ്ട്.
    • 1814 മുതൽ ബ്രിട്ടനാണ് ഷാഗോസ് ദ്വീപുകളും മൊറീഷ്യസും ഭരിച്ചിരുന്നത്.
  2. ഭക്ഷ്യ കമ്മിഷൻ ചെയർമാനായി നിയമിതനാവുന്നത്?
    • ഡോ.ജിനു സഖറിയ ഉമ്മൻ
  3. ഈ വർഷത്തെ ഷാങ്ഹായ് ഉച്ചകോടിയുടെ (ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ) വേദി?
    • ഇസ്ലാമാബാദ് (പാകിസ്ഥാൻ)

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000