HomeDaily Current AffairsDaily Current Affairs Capsule – October 03, 2024

Daily Current Affairs Capsule – October 03, 2024

10 Years of Swachh Bharat Mission

  • 10 വർഷം തികച്ച് സ്വച്ഛ് ഭാരത് മിഷൻ.
    • 2014 ഒക്ടോബർ രണ്ടിനാണ് സ്വച്ഛ് ഭാരത് മിഷൻ ആരംഭിച്ചത്.
  • ഇതിന്റെ ഭാഗമായി 10,000 കോടിയുടെ പദ്ധതികൾക്ക് കേന്ദ്രസർക്കാർ തുടക്കമിട്ടു.
  • സ്വച്ഛ്ഭാരത്, അമൃത് 2.0 മിഷനുകളുടെ ഭാഗമായി രാജ്യമൊട്ടാകെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ അടക്കം നിർമ്മിക്കുകയാണ് ലക്ഷ്യം.

Daily MCQs

  1. ബോളർമാരുടെ ഐ.സി.സി. ടെസ്‌റ്റ് റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനം നേടിയ ഇന്ത്യൻ താരം?
    • ജസ്പ്രീത് ബുമ്ര
    • രണ്ടാം സ്ഥാനം ആർ. അശ്വിന്.
    • ആറാമതുള്ള രവീന്ദ്ര ജഡേജയാണ് റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യക്കാരൻ.
    • ബാറ്റർമാരുടെ റാങ്കിങ്ങിൽ യുവതാരം യശസ്വി ജയ്‌സ്വാൾ മുന്നാം സ്ഥാനത്തെത്തി.
      • ഇംഗ്ലണ്ട് താരം ജോറൂട്ട്, ന്യൂസീലൻഡിന്റെ കെയ്ൻ വില്യംസൻ എന്നിവരാണ് ആദ്യ രണ്ടു സ്ഥാനക്കാർ.
      • വിരാട് കോലി (6), ഋഷഭ് പന്ത് (9) എന്നിവരാണ് റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യക്കാർ.
    • ടീം റാങ്കിങ്ങിൽ ഓസ്ട്രേലിയയ്ക്കു പിന്നിൽ രണ്ടാമതാണ് ഇന്ത്യ.
  2. ഇന്ത്യൻ നിർമിത ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിലവിൽ വരുന്ന ബ്രാൻഡിംഗ്?
    • ‘മെയ്‌ഡ് ഇൻ ഇന്ത്യ’
  3. കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ ആകുന്നത്?
    • സച്ചിൻ ബേബി
  4. Eighth schedule of the Indian Constitution includes what?
    • Classical languages

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000