HomeDaily Current AffairsDaily Current Affairs Capsule – November 30, 2024

Daily Current Affairs Capsule – November 30, 2024

India Re-elected to UN Peacebuilding Commission for 2025-2026

  • യുഎൻ സമാധാന കമ്മിഷനിലേക്ക് (പിബിസി) ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
  • സംഘർഷം നിലനിൽക്കുന്ന രാജ്യങ്ങളിലെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കാൻ സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഉപദേശക സമിതിയാണ് പിബിസി.
  • യുഎൻ പൊതുസഭ, രക്ഷാസമിതി, സാമ്പത്തിക സാമൂഹിക കൗൺസിൽ എന്നിവയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 31 അംഗങ്ങളാണുള്ളത്.

Daily MCQs

  1. ലോകത്തെ ഏറ്റവും വലിയ സ്വർണനിക്ഷേപം കണ്ടെത്തിയ രാജ്യം?
    • ചൈന
    • 8300 കോടി ഡോളർ (ഏകദേശം 70 ലക്ഷം കോടിരൂപ) വിലമതിപ്പുള്ളതാണ് നിക്ഷേപമെന്നാണ് കണക്കാക്കുന്നത്.
    • 900 ടൺ വരുന്ന ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ്പ് മൈൻ ആണ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുത്.
  2. കേന്ദ്ര കാബിനറ്റ് സുരക്ഷാ സെക്രട്ടറിയായി നിയമിതനായത്?
    • ഹരിനാഥ് മിശ്ര
  3. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഫ്യൂവലിംഗ് സ്റ്റേഷൻ സ്ഥാപിച്ച നഗരം?
    • ലേ
  4. സംസ്ഥാനത്തെ ആദിവാസി മേഖലകളെ മുഴുവൻ ഡിജിറ്റലൈസ് ചെയ്യാൻ കെ ഫോൺ നടപ്പിലാക്കുന്ന പദ്ധതി?
    • കണക്റ്റിംഗ് ദ അൺ കണക്റ്റഡ്

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000