HomeDaily Current AffairsDaily Current Affairs Capsule – November 29, 2024

Daily Current Affairs Capsule – November 29, 2024

IFFI Goa 2024 Awards

  • സുവർണമയൂരം : ടോക്സിക്
    • ലിത്വേനിയൻ സിനിമയാണ് ടോക്സിക്
    • സോൾ ബ്ലിവറ്റ് ആണ് സംവിധായകൻ
  • പഴ്സനാലിറ്റി ഓഫ് ദി ഇയർ : വിക്രാന്ത് മാസെ
  • മികച്ച സംവിധായകൻ : ബോഗ്ദാൻ മുരെസ് (ദ് ന്യൂ ഇയർ ദാറ്റ് നെവർ കെയിം)
  • മികച്ച നടൻ: ക്ലെമന്റ് ഫാവിയൂ (ഹോളി കൗ)
  • മികച്ച നടി: വെസ്‌റ്റ മാറ്റുലെ ലെവ (ടോക്സിക്)
  • മറാഠി സീരീസ് ‘ലംപൻ’ പ്രഥമ ഒടിടി-വെബ് സീരിസ് പുരസ്‌കാരം നേടി.

Daily MCQs

  1. ലോക സർവമത സമ്മേളനം ആരംഭിച്ചതെവിടെ?
    • വത്തിക്കാൻ
    • ശ്രീനാരായണഗുരു ആലുവയിൽ 100 വർഷം മുൻപു സംഘടിപ്പിച്ച സർവമത സമ്മേളനത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ചാണ് ശിവഗിരി മഠം വത്തിക്കാനിൽ ലോകസർവമത സമ്മേളനം സംഘടിപ്പിക്കുന്നത്.
    • മതങ്ങളുടെ ഏകതയും സൗഹാർദവും സമത്വവും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം.
    • 1924 മാർച്ചിൽ ശിവരാത്രിയോട് അനുബന്ധിച്ചായിരുന്നു വിവിധ മതങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സർവമത സമ്മേളനം. മതമല്ല മനുഷ്യനാണു വലുത് എന്ന താത്വിക ദർശനം ആ സമ്മേളനത്തി ന്റെ ആധാരശിലയായി ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും’ എന്ന് ആദ്യ സമ്മേളനത്തിൻ്റെ പ്രവേശന കവാടത്തിൽ ആലേഖനം ചെയ്ത‌ിരുന്നു.
  2. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ അന്തർവാഹിനി ഐഎൻഎസ് അരിഘാതിൽനിന്ന് പരീക്ഷിച്ച ബാലിസ്റ്റിക് മിസൈൽ?
    • കെ4 മിസൈൽ
    • 3500 കിലോമീറ്റർ വരെ പ്രയോഗിക്കാവുന്ന കെ4 ബാലിസ്‌റ്റിക് മിസൈൽ, ആണവ പോർമുന ഘടിപ്പിക്കാവുന്നതാണ്.
    • ഇന്ത്യയുടെ ആദ്യ തദ്ദേശീയ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിഹന്തിൽ നിന്ന് ഈ മിസൈൽ മുൻപ് വിക്ഷേപിച്ചിട്ടുണ്ട്.

    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500
    Ace the Secretariat Assistant Prelims & Mains 2025 with 18+ sectional tests, 4 full tests, detailed answer keys, and rank analysis. Bonus current affairs tests included! Enroll today for ₹1200!
    • 0 Lessons
    ₹1,200
    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000