NASA Reconnects with Voyager 1, Longest Serving Mission in History
- ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമുള്ള ബഹിരാകാശ ദൗത്യമെന്നറിയപെടുന്ന വൊയേജർ 1 ദൗത്യവുമായി നാസ വീണ്ടും ബന്ധം സ്‌ഥാപിച്ചു.
- സ്ഥിരം ഉപയോഗിക്കുന്ന ആശയവിനിമയ ട്രാൻസ്മിറ്റർ സംവിധാനത്തിനു പകരം 43 വർഷമായി ഉപയോഗിക്കാത്ത ഒരു ട്രാൻസ്‌മിറ്ററിലൂടെയാണ് ഇപ്പോൾ വൊയേജർ 1 ആശയവിനിമയം നടത്തിയത്. ഇതു ദുർബലമായതിനാൽ പഴയ സംവിധാനം പുനഃസ്‌ഥാപിക്കാൻ ഒരുങ്ങുകയാണു നാസ.
- 1977 ൽ ആണ് ഈ ദൗത്യം വിക്ഷേപിച്ചത്.
Daily MCQs
- ഐ. പി. എൽ. താരലേലത്തിലൂടെ മുംബൈ ഇന്ത്യൻസ് ടീമിൽ ഇടം നേടിയ മലയാളി?
- വിനേഷ് പുത്തൂർ
- തുർക്കിയിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതി?
- മുക്തേഷ് പർദേശി
- ‘ഡോങ്ഫെങ്-100′ ഏത് രാജ്യത്തിൻ്റെ സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ്?
- ചൈന
- ആദ്യത്തെ ഖോ-ഖോ ലോകകപ്പ് മത്സരം നടക്കുന്നതെവിടെ?
- ഇന്ത്യയിൽ
- 2025 ജനുവരി 13 മുതൽ 19 വരെ ന്യൂഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ.
- The modern form of Kho-Kho was shaped by the Deccan Gymkhana of Pune which was founded by Lokmanya Tilak
- The first ever rules and regulations of modern day Kho Kho were also written by Lokmanya Bal Gangadhar Tilak.
- The very first Kho-Kho competitions in the modern form can be traced back to the year 1914, but it was not until the year 1959 that the game was played at the national level.