HomeDaily Current AffairsDaily Current Affairs Capsule – November 25, 2024

Daily Current Affairs Capsule – November 25, 2024

75th Anniversary of the Indian Constitution

  • ഭരണഘടനക്ക് നാളെ 75 വയസ്സ്.
  • 1949 നവംബർ 26നാണ് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഭരണഘടന അംഗീകരിച്ചത്.
  • ആ ചരിത്രദിനം ഭരണഘടനാദിനമായി രാജ്യം ആചരിക്കുന്നു.
  • 1946ലാണ് ഡോ. ബി. ആർ. അംബേദ്കർ അദ്ധ്യക്ഷനായി ഭരണഘടനയുടെ കരട് തയ്യാറാക്കാൻ സമിതി രൂപീകരിച്ചത്.
  • ഡോ. രാജേന്ദ്ര പ്രസാദ് പ്രസിഡന്റായ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയാണ് ചരിത്രദൗത്യം അംബേദ്കറെ ഏൽപ്പിച്ചത്.
  • 1948ന്റെ തുടക്കത്തിൽ കരട് തയ്യാറാക്കി കോൺസ്റ്റിറ്റ്യൂവൻ്റ് അസംബ്ലിക്ക് സമർപ്പിച്ചു.
  • 1949 നവംബർ 26നാണ് ചില ഭേദഗതികളോടെ ഭരണഘടന അംഗീകരിച്ചത്.

Daily MCQs

  1. ഫോർമുലവൺ കാറോട്ടമത്സരത്തിൽ തുടർച്ചയായ നാലാം ലോകകിരീടം സ്വന്തമാക്കിയ താരം?
    • മാക്‌സ് വെസ്റ്റപ്പൻ
    • ഡച്ച് താരം ആണ് മാർക്സ് വെസ്റ്റപ്പൻ.
    • ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലോകകിരീടം നേടിയവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനും വെസ്റ്റപ്പനായി.
    • ഏഴ് കിരീടങ്ങളുമായി ജർമനിയുടെ മൈക്കൽ ഷൂമാക്കറും ബ്രിട്ടന്റെ ലൂയി ഹാമിൽട്ടനുമാണ് ഒന്നാമത്.
  2. ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന നേട്ടം സ്വന്തമാക്കിയത്?
    • ഋഷഭ് പന്ത്‌
    • താരത്തെ 27 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ടീമിലെത്തിച്ചത്.
  3. When is International Day for the Elimination of Violence against Women observed?
    • November 25
  4. ഇന്റർനാഷണൽ സോളാർ അലയൻസിൽ അംഗമായ 104- മത്തെ രാജ്യം ഏത്?
    • അർമാനിയ

    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500
    Ace the Secretariat Assistant Prelims & Mains 2025 with 18+ sectional tests, 4 full tests, detailed answer keys, and rank analysis. Bonus current affairs tests included! Enroll today for ₹1200!
    • 0 Lessons
    ₹1,200
    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000