Daily MCQs
- ഈ വർഷത്തെ ജെസിബി സാഹിത്യ പുരസ്കാരം നേടിയത്?
- ഉപമന്യു ചാറ്റർജി
- ‘ലോറൻസോ സേർച്ചസ് ഫോർ ദ് മീനിങ് ഓഫ് ലൈഫ്’ എന്ന നോവലിനാണ് ലഭിച്ചത്.
- ഈ വർഷത്തെ ലോക ചെസ്സ് ചാമ്പ്യൻഷിപ് വേദി എവിടെ?
- സിങ്കപ്പൂർ
- ഭൂജല വിനിയോഗത്തിൻ്റെ സമഗ്ര വിവരങ്ങൾക്കായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പോർട്ടൽ?
- ഭൂ-നീർ
- ഹജ് തീർഥാടകർക്കായി കേന്ദ്രസർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷന്റെ പുതിയ പതിപ്പ്?
- ഹജ് സുവിധ 2.0
- അടുത്തിടെ സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്‌സ്പ ) വീണ്ടും ഏർപ്പെടുത്തിയ സംസ്ഥാനം?
- മണിപ്പൂർ