HomeDaily Current AffairsDaily Current Affairs Capsule – November 23, 2024

Daily Current Affairs Capsule – November 23, 2024

Malayali Dramatist Omchery N N Pillai, Man behind Indira Gandhi’s Iconic ‘Garibi Hatao’ Campaign, Passes Away

  • ‘പ്രളയം’, ‘തേവരുടെ ആന’, ‘കള്ളൻ കയറിയ വീട്’, ‘ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു’, എന്നിവയാണ് പ്രസിദ്ധമായ നോവലുകൾ.
  • ‘ഈ വെളിച്ചം നിങ്ങളുടേതാകുന്നു’ ‘പ്രളയം’, ‘ചെരിപ്പു കടിക്കില്ല’, എന്നിവയാണ് പ്രസിദ്ധമായ നാടകങ്ങൾ.
  • 9 മുഴുനീള നാടകങ്ങളും 80ൽ അധികം ഏകാംഗ നാടകങ്ങളും ഏതാനും നോവലുകളുമെഴുതിയിട്ടുണ്ട്.
  • എ.കെ.ജി പറഞ്ഞിട്ടാണ് ‘ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു’ എന്ന നാടകമെഴുതിയത്.
    • ആലപ്പുഴയിൽ സമരം ചെയ്യുന്ന കയർത്തൊഴിലാളികൾക്കു ക്ഷേമനിധി രൂപവൽക്കരിക്കാനുള്ള പണപ്പിരിവിനായിരുന്നു നാടകാവതരണം.
  • ‘ആക്‌സമിക’ത്തിനു 2020ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
    • ഇന്ദിരാ ഗാന്ധിയുടെ പ്രസംഗത്തിലെ വരികളായ ‘ഗരീബി ഹഠാവോ’ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രചാരണ മാറിയതിനു പിന്നിലെ മലയാളിയെക്കുറിച്ച് പ്രഫ.ഓംചേരി എൻ.എൻ.പിള്ള തന്റെ ‘ആകസ്മികം’ എന്ന ഓർമക്കുറിപ്പുകളിൽ കുറിച്ചിട്ടിട്ടുണ്ട്.
  • 1972ൽ പ്രളയം എന്ന നാടകത്തിനും 2010ൽ മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനയ്ക്കും കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം.
  • പ്രഥമ കേരള പ്രഭ പുരസ്കാരം (2022) നേടിയിട്ടുണ്ട്.

Daily MCQs

  1. മൂന്നാമത് കേരള പാര ഗെയിംസ് വേദി എവിടെ?
    • തിരുവനന്തപുരം
  2. മുനമ്പം പ്രശ്‌നങ്ങൾ വിശദമായി പഠിക്കാൻ നിയമിച്ച കമ്മീഷൻ ചെയർമാൻ?
    • ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ
  3. ത്രീഡി ബയോപ്രിൻ്റിങ്ങിലൂടെ ജീവനുള്ള കോശങ്ങളെ വികസിപ്പിക്കാനുള്ള ബയോ ഇങ്ക് ഉത്പാദിപ്പിച്ച സ്ഥാപനം?
    • ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500
    Ace the Secretariat Assistant Prelims & Mains 2025 with 18+ sectional tests, 4 full tests, detailed answer keys, and rank analysis. Bonus current affairs tests included! Enroll today for ₹1200!
    • 0 Lessons
    ₹1,200
    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000