HomeDaily Current AffairsDaily Current Affairs Capsule – November 17, 2024

Daily Current Affairs Capsule – November 17, 2024

PM Modi Heads for G20 Meet

  • പത്തൊമ്പതാമത് ഉച്ചകോടി നടക്കുന്നത് ബ്രസീലിലാണ്
  • Motto: Building a Just World and a Sustainable Planet
  • കഴിഞ്ഞ കൊല്ലത്തെ ജി ട്വന്റി (18th G20 Meet) ഉച്ചകോടി വേദി ഇന്ത്യയിലായിരുന്നു.

World Chess Championship

  • ഡിങ് ലിറൻ ഡി. ഗുകേഷ് പോരാട്ടം നവംബർ 25 മുതൽ.
  • റഷ്യൻ താരം യാൻ നീപോംനീഷിയെ തോൽപിച്ചാണ് ചൈനക്കാരനായ ഡിങ് ലി റൻ 2023ൽ ജേതാവാകുന്നത്.
  • ലോക ചാംപ്യൻ്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻ ഡിഡേറ്റ്സ് ടൂർണമെൻ്റ് വിജയിച്ചാണ് തമിഴ് നാട്ടുകാരനായ ഡി.ഗുകേഷ് ഫൈനലിനു യോഗ്യത നേടിയത്.
    • ചാംപ്യനായാൽ ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാകും പതിനെട്ടുകാരനായ ഗുകേഷ്.
  • സിംഗപ്പുരിലെ സെന്റോസ റിസോർട്‌സ് വേൾഡാണ് പോരാട്ട വേദി.
  • Only Indian to win World Chess Champion title: Viswanathan Anand

Sanju Samson Facts

  • ഇന്ത്യയുടെ ട്വന്റി20 ടോപ് സ്കോറർ @ 2024
    • 436 റൺസ് (12 ഇന്നിങ്സ്)
  • ഒരു കലണ്ടർ വർഷം കൂടുതൽ ട്വന്റി20 സെഞ്ചറി
    • 3 എണ്ണം
  • കൂടുതൽ 50+ സ്കോർ നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ
    • 4
  • ഇന്നിങ്സിൽ കൂടുതൽ സിക്സ് നേടിയ ഇന്ത്യൻ താരം
    • സഞ്ജു സാംസൺ, തിലക് വർമ, രോഹിത് ശർമ
    • 10 വീതം
  • ഒരു വർഷം കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ
    • സഞ്ജു സാംസൺ-436

New K-RERA Appellate Tribunal Chairman: Justice P Somarajan

  • ഹൈക്കോടതി യിൽ നിന്ന് വിരമിച്ച ജസ്റ്റിസ് പി. സോമരാജനെ കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണൽ (കെ റെറ / K-RERA) ചെയർപേഴ്സണായി സംസ്ഥാന സർക്കാർ നിയമിച്ചു.

ഭൂതത്താൻ അണക്കെട്ട്

  • എറണാകുളം ജില്ലയിൽ പെരിയാറിനു കുറുകെയുള്ള ഒരു അണക്കെട്ട് ആണ് ഭൂതത്താൻ കെട്ട് (പെരിയാർ അണക്കെട്ട്).

‘Humanity’, Not ‘Mankind’ & ‘Mess Staff’, Not ‘Mess Man’. Navy Takes Step to Adopt Gender-Neutral Language

  • വാക്കിൽ ജെൻഡർ ന്യൂട്രലായി നാവിക സേന.
  • ‘മെസ് മാൻ’ എന്നതിനു പകരം ‘മെസ് സ്‌റ്റാഫ്’, ‘മാൻകൈൻഡ്’ എന്നതിനു പകരം ‘ഹ്യൂമാനിറ്റി’ ഇത്തര ത്തിൽ ലിംഗസമത്വമുള്ള വാക്കുകൾ പ്രയോഗിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ നാവികസേന.
  • ‘മാൻപവർ വർക്‌ഫോഴ്സി’നു പകരമായി ‘ഹ്യൂമൻ ക്യാപ്പിറ്റൽ’ എന്നാ ണു ശുപാർശ ചെയ്തിരിക്കുന്നത്. ‘സർവീസ്മെൻ’ എന്നതൊഴിവാക്കി ‘സർവീസ് പഴ്സ‌നൽ’ എന്നും നിർദേശിക്കുന്നു.
  • കപ്പലുകളിലെ വനിതാ ഓഫിസർമാരുടെ യൂണിഫോമിലും മാറ്റം ആലോചിക്കുന്നു.
  • യുദ്ധക്കപ്പലുകളിൽ ഉൾപ്പെടെ വനിതകളെ നിയമിക്കാൻ തുടങ്ങിയ പശ്ചാത്തലത്തിലാണു വിവേചനം നിറഞ്ഞ വാക്കുകളും പ്രയോഗങ്ങളും ഒഴിവാക്കി ലിംഗസമത്വം ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്.

Daily MCQs

  1. ഉസ്താദ് ആശിഷ് ഖാൻ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
    • സരോദ്
  2. 2024 ലെ മിസ്സ്‌ യൂണിവേഴ്സ്?
    • ഡെന്മാർക്കിൽ നിന്നെത്തിയ Victoria Kjaer Theilvig
    • 73 ആമത് Miss Universe മത്സരങ്ങൾ നടന്നത് മെക്സിക്കോയിലായിരുന്നു.
  3. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി?
    • കാരലിൻ ലീവിറ്റ്

    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500
    Ace the Secretariat Assistant Prelims & Mains 2025 with 18+ sectional tests, 4 full tests, detailed answer keys, and rank analysis. Bonus current affairs tests included! Enroll today for ₹1200!
    • 0 Lessons
    ₹1,200
    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000