HomeDaily Current AffairsDaily Current Affairs Capsule – November 15, 2024

Daily Current Affairs Capsule – November 15, 2024

Dominica Honors Modi with Highest National Award – Sylvanie Burton Award

  • കരീബിയൻ ദ്വീപുരാജ്യമായ ഡൊമിനിക്കയുടെ പരമോന്നത പുരസ്‌കാരം നേടി നരേന്ദ്ര മോദി.
  • ഇന്ത്യ- കാരിക്കോം ഉച്ചകോടിയിൽ ഡൊമീനിക്ക പ്രസിഡൻ്റ് സിൽവാനി ബർട്ടൺ അവാർഡ് സമ്മാനിക്കും

Kerala’s Shaikh Hassan Khan now scales Mount Vinson in Antarctica

  • 7 ഭൂഖണ്ഡങ്ങളിലെയും വലിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളി എന്ന റെക്കോർഡ് കരസ്ഥമാക്കി ഷെയ്ഖ് ഹസൻ.
  • ഏഷ്യയിൽ എവറസ്‌റ്റ്, ആഫ്രിക്കയിൽ കിളിമഞ്ചാരോ, വടക്കൻ അമേരിക്കയിൽ ഡെനാലി, യൂറോപ്പിൽ മൗണ്ട് എൽബ്രുസ്, അൻ്റാർട്ടിക്കയിൽ മൗണ്ട് വിൻസൻ, തെക്കേ അമേരിക്കയിൽ അക്വൻകാഗ്വ എന്നിവയാണ് 4 വർഷത്തിനിടയിൽ ഷെയ്ഖ് ഹസൻ കീഴടക്കിയത്.

Daily MCQs

  1. ഇത്തവണത്തെ കമലാദേവി ചഢോപാധ്യായ് എൻ.ഐ.എഫ്. ബുക്ക് പ്രൈസ് നേടിയത്?
    • അശോക് ഗോപാലിന്റെ ജീവചരിത്രമായ ‘എപാർട് എപാർടി’ന്.
  2. മൊറീഷ്യസിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്?
    • നവീൻ റാംഗുലാം
  3. തെലങ്കാന ഉറുദു അക്കാദമിയുടെ സയീദ് ഷഹീദി പുരസ്കാരം നേടിയ മലയാളി?
    • എലിസബത്ത് കുര്യൻ

    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500
    Ace the Secretariat Assistant Prelims & Mains 2025 with 18+ sectional tests, 4 full tests, detailed answer keys, and rank analysis. Bonus current affairs tests included! Enroll today for ₹1200!
    • 0 Lessons
    ₹1,200
    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000