Booker Prize 2024: British Writer Samantha Harvey Wins for Space-Station Novel ‘Orbital’
- ബുക്കർ സമ്മാനം നേടിയ ബ്രിട്ടീഷ് എഴുത്തുകാരി സമാന്ത ഹാർവി.
- ബഹിരാകാശം പശ്ചാത്തലമായ ‘ഓർബിറ്റൽ‘ എന്ന നോവലിനാണ് അംഗീകാരം 50,000 പൗണ്ടാണു (53.75 ലക്ഷം രൂപ) സമ്മാനത്തുക.
- ഇൻ്റർനാഷനൽ സ്പേസ് സ്‌റ്റേഷനിൽ (ഐ.എസ്.എസ്.) കഴിയുന്ന 6 ഗവേഷകരുടെ ഒരു ദിവസമാണ് നോവലിലുള്ളത്.
Daily MCQs
- ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് ( ഇന്ത്യൻ ഓയിൽ) ചെയർമാനായി ചുമതലയേറ്റത്?
- അർവിന്ദർ സിങ് സാഹ്‌നി
- സുപ്രീം കോടതിയുടെ നിയമ സഹായ അതോറ്റിയുടെ ചെയർമാനായി നിയമിതനായത്?
- ജസ്റ്റിസ് സൂര്യകാന്ത്
- ഐ. വി. ദാസ് പുരസ്‌കാരം ലഭിച്ച സാഹിത്യകാരി?
- എം. ലീലാവതി
- കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്നതാണ് ഐ. വി. ദാസ് പുരസ്കാരം.
- സംസ്‌ഥാനത്തെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി.എൻ. പണിക്കർ പുരസ്കാരത്തിന് അർഹനായത്?
- പൊൻകുന്നം സെയ്ദ്
- രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
- സച്ചിൻ ബേബി (5441 റൺസ്)