November 12: National Bird Watching Day
- നവംബർ 12 – ദേശീയ പക്ഷി നിരീക്ഷണ ദിനം
- ലോകപ്രശസ്തനായ പക്ഷിനിരീക്ഷകൻ ഡോ. സാലിം അലിയുടെ ജന്മദിനമാണ് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചാരിക്കുന്നത്.
Daily MCQs
- ജപ്പാന്റെ പ്രധാന മന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്?
- ഷിഗേരു ഇഷിബ
- ഈ വർഷത്തെ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ആർക്ക്?
- ഫിലിപ് നോയ്‌സിന്
- ഓസ്ട്രേലിയൻ സംവിധായകനും നിർമാതാവുമാണ് ഫിലിപ് നോയ്‌സ്.
- ഓസ്ട്രേലിയയാണ് ഈ വർഷത്തെ ഫോക്കസ് രാജ്യം.
- സംസ്ഥാന സ്കൂൾ കായിക മേളയിൽ ഓവറോൾ കിരീടം നേടിയ ജില്ല?
- തിരുവനന്തപുരം
- 2025 സംസ്ഥാന സ്‌കൂൾ കായികമേളയുടെ വേദിയായി തിരഞ്ഞെടുത്തത്?
- തിരുവനന്തപുരം
- ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം?
- ബെറ്റർമാൻ
- ബ്രിട്ടീഷ് പോപ്പ് താരം റോബി വില്യംസിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ ഓസ്ട്രേലിയൻ ചിത്രമാണ് ബെറ്റർമാൻ.