HomeDaily Current AffairsDaily Current Affairs Capsule – November 11, 2024

Daily Current Affairs Capsule – November 11, 2024

Justice BR Gavai Nominated as Executive Chairman of NALSA

  • ദേശീയ ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യുട്ടീവ് ചെയർമാനായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.ആർ. ഗവായിയെ നാമനിർദേശം ചെയ്തു.
    • നിലവിൽ അടുത്ത ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്ന സഞ്ജീവ് ഖന്നയാണ് ദേശീയ ലീഗൽ സർവീസസ് ജസ്റ്റിസ് അതോറിറ്റി എക്സിക്യുട്ടീവ് ചെയർമാൻ.
  • സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്ക് സൗജന്യ നിയമസേവനം നൽകുക ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ദേശീയ ലീഗൽ സർവീസസ് അതോറിറ്റി.

National Legal Services Authority (NALSA)

  • 1987 ലെ ലീഗൽ സർവീസസ് അതോറിറ്റി ആക്ട് പ്രകാരം 1995 നവംബർ 9ന് സ്ഥാപിതമായ ഒരു നിയമപരമായ സ്ഥാപനമാണ് .
  • സൗജന്യ നിയമസേവനം നൽകുക (നിയമത്തിൻ്റെ 12-ാം വകുപ്പിൽ നിർവചിച്ചിരിക്കുന്നത്), കേസുകൾ വേഗത്തിൽ പരിഹരിക്കുന്നതിന് ലോക് അദാലത്തുകൾ സംഘടിപ്പിക്കുക എന്നിവയാണ് ഇതിൻ്റെ ലക്ഷ്യം.
  • ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ NALSA യുടെ രക്ഷാധികാരി-ഇൻ-ചീഫ് ആണ്, ഇന്ത്യയിലെ സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന രണ്ടാമത്തെ ജഡ്ജി എക്സിക്യൂട്ടീവ് ചെയർമാനാണ്.
  • സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും യഥാക്രമം ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെയും ജില്ലാ കോടതികളിലെ ചീഫ് ജഡ്‌ജിമാരുടെയും നേതൃത്വത്തിൽ സമാനമായ സംവിധാനത്തിന് ഒരു വ്യവസ്ഥയുണ്ട്.
  • കേസുകൾ വേഗത്തിൽ തീർപ്പാക്കലും ജുഡീഷ്യറിയുടെ ഭാരം കുറയ്ക്കലും ആണ് NALSA യുടെ പ്രധാന ലക്ഷ്യം.

25 Years of KIIFB

  • കിഫ്‌ബി രൂപീകരിച്ചിട്ട് ഇന്ന് 25 വർഷം.
  • 1999 ൽ നായനാർ സർക്കാരിന്റെ കാലത്താണ് രൂപീകരിച്ചത്.
    • Kerala Infrastructure Investment Fund Board (KIIFB) was established as the principal funding arm of Government of Kerala on 11.11.1999 by the Kerala Infrastructure Investment Fund Act 1999 (Act 4 of 2000).

November 11: National Education Day

  • നവംബർ 11 : ദേശീയ വിദ്യാഭ്യാസ ദിനം.
  • സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബുൾ കലാം ആസാദിൻ്റെ ജന്മദിനമായ നവംബർ 11 ആണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്.

COP29 in Baku: Climate Finance Takes Centre Stage

  • യു.എൻ. ആഗോള കാലാവസ്‌ഥ ഉച്ചകോടി (സി.ഒ.പി29) അസർബൈജാനിലെ ബാക്കുവിൽ ഇന്ന് ആരംഭിച്ചു.
  • Climate finance is set to take a leading role at Cop29, with negotiations focusing on the New Collective Quantified Goal (NCQG) to establish explicit, enforceable commitments.
  • This year will mark 15 years fr­om the COP 2009 in Denmark, which set the target of $100 billion of climate finance per year by 2020, exten­ded to 2025.
  • ഇന്ത്യയിൽനിന്നുള്ള 19 അംഗ സംഘത്തെ നയിക്കുന്നതു പരിസ്‌ഥിതി സഹമന്ത്രി കീർത്തി വർധൻ സിങ് ആണ്.

Daily MCQs

  1. സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്?
    • സഞ്ജീവ് ഖന്ന
  2. ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസ് ആയിരുന്നത്?
    • വൈ. വി. ചന്ദ്രചൂഡ്
  3. ഏറ്റവും കുറവ് കാലം ചീഫ് ജസ്‌റ്റിസ് ആയിരുന്നത്?
    • കെ. എൻ. സിങ്
  4. 1950 ജനുവരി 26നു സുപ്രീം കോടതി നിലവിൽ വന്നപ്പോൾ ആദ്യ ചീഫ് ജസ്‌റ്റിസ് ആയത്?
    • എച്ച്. ജെ. കനിയ
  5. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ഏക മലയാളി?
    • കെ. ജി. ബാലകൃഷ്‌ണൻ (2007- 2010)

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000