Cabinet Approves PM-Vidyalaxmi Scheme for Higher Education
- ഈടും ജാമ്യവുമില്ലാതെ നിർദ്ധന വിദ്യാർത്ഥികൾക്ക് സൗജന്യ ഉന്നതവിദ്യാഭ്യാസ വായ്പയൊരുക്കുന്ന പദ്ധതി.
- ബാങ്കുകൾക്ക് പിന്തുണയായി, 7.5 ലക്ഷം രൂപവരെയുള്ള വായ്പയ്ക്ക് കേന്ദ്ര സർക്കാർ 75% ഈട് നൽകും.
- സർക്കാർ സ്കോളർഷിപ്പ് അടക്കം ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്ത 8 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള വിദ്യാർത്ഥികൾക്ക്, 3% പലിശ ഇളവോടെ 10 ലക്ഷം രൂപ വരെയുള്ള വായ്‌പ ലഭിക്കും.
- പ്രതിവർഷം ഒരുലക്ഷം വിദ്യാർത്ഥികൾക്ക് പലിശ ഇളവ് നൽകും.
- 4.5 ലക്ഷം രൂപവരെ വാർഷിക കുടുബ വരുമാനമുള്ള വിദ്യാർത്ഥികൾക്ക് മുഴുവൻ പലിശ ഇളവ്.
- പി.എം-വിദ്യാലക്ഷ്‌മി ഏകീകൃത പോർട്ടൽ
- ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ (ക്യു.എച്ച്.ഇ.ഐ) പ്രവേശനം നേടുന്ന വിദ്യാർത്ഥിക്ക് പദ്ധതി വഴി മുഴുവൻ ട്യൂഷൻ ഫീസും മറ്റ് ചെലവുകളും വഹിക്കുന്നതിന് ബാങ്കുകളിൽനിന്നും ഈടു രഹിത-ജാമ്യരഹിത വായ്പ.
- സർക്കാർ സ്ഥാപനങ്ങളിൽ സാങ്കേതിക/പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുൻഗണന.
- പദ്ധതിക്കായി 2024-25 മുതൽ 2030-31 വരെ 3600 കോടി രൂപ വകയിരുത്തി.
- അപേക്ഷ ഡിജിറ്റൽ പ്രക്രിയയിലൂടെ.
Kudumbashree ‘Happy Keralam – Happiness Centre’
- കുടുംബങ്ങളുടെ സന്തോഷ സൂചിക ഉയർത്തുന്ന ഹാപ്പി കേരളപദ്ധതിയുടെ ഭാഗമായി ഹാപ്പിനസ് കേന്ദ്രങ്ങൾ ഒരുക്കാൻ കുടുംബശ്രീ.
- കുടുംബങ്ങളുടെ മാനസിക, ശാരീരിക, ആരോഗ്യസംരക്ഷണത്തിന് പ്രത്യേക പരിഗണന നൽകുകയും പരിസ്ഥിതിയോട് ചേർന്ന സുഖകരമായ അന്തരീക്ഷത്തിലേക്ക് നയിക്കുകയുമാണ് ഹാപ്പിനസ് കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
First Miss World Kiki Hakansson Dies at 95 in California
- ആദ്യമായി ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയ കികി ഹകൻസൺ അന്തരിച്ചു.
- സ്വീഡനിൽ ജനിച്ച കികി 1951-ലെ ആദ്യ ലോക സുന്ദരി മത്സരത്തിലാണ് കിരീടമണിഞ്ഞ് ചരിത്രനേട്ടം സ്വന്തമാക്കിയത്.
- ബിക്കിനിയിട്ട് കിരീടം ചൂടിയെന്ന പേരിൽ അക്കാലത്ത് കികിക്കുനേരേ വിമർശനങ്ങളുയർന്നിരുന്നു.
Daily MCQs
- ആരുടെ ജീവിതത്തെ ആസ്‌പദമാക്കിയാണ് പെരുമ്പടവം ശ്രീധരൻ ‘അവനിവാഴ്‌വ് കിനാവ്’ എന്ന നോവൽ രചിക്കുന്നത്?
- കുമാരനാശാൻ
- Kerala Government’s Millet Cafe was opened in which district?
- Thiruvananthapuram
- The restaurant is the first of the many millet restaurants planned by Department of Agriculture, Government of Kerala, across the State.
- The United Nations General Assembly at its 75th session in March 2021 declared 2023 the International Year of Millets (IYM 2023).
- In April 2018, Millets were rebranded as “Nutri Cereals” in India, followed by the year 2018 being declared as the National Year of Millets.
- Who is known as the Millet Man of India?
- Dr. Khader Vali