HomeDaily Current AffairsDaily Current Affairs Capsule – November 06, 2024

Daily Current Affairs Capsule – November 06, 2024

Us Election 2024 Updates: Donald Trump Wins Presidency, Beats Kamala Harris

  • 2016-ന് ശേഷം 2024 ലും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതോടെ തുടര്‍ച്ചയായി അല്ലാതെ രണ്ടു തവണ പ്രസിഡന്റാകുന്ന രണ്ടാമനായി ട്രംപ് മാറി.
  • 1885 മുതല്‍ 1889 വരേയും 1893 മുതല്‍ 1897 വരേയും അധികാരത്തിലിരുന്ന ഗ്രോവന്‍ ക്ലീവ്‌ലാന്‍ഡായിരുന്നു മുൻപ് ഈ റെക്കോർഡിന് ഉടമ.
  • 2016-ൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയാണ് റിപ്പബ്ലിക്കനായ ട്രംപ് അമേരിക്കയുടെ 45-ാമത് പ്രസിഡൻ്റായത്.
  • അമേരിക്കയുടെ ചരിത്രത്തിൽ 70 വയസ്സുള്ളപ്പോൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റുമാരിൽ ഒരാളാണ് അദ്ദേഹം.

Daily MCQs

  1. സൂര്യന്റെ കൊറോണയെക്കുറിച്ച് പഠിക്കാൻ യൂറോപ്യൻ സ്പേസ് ഏജൻസി ഒരുക്കിയ ഏത് ഉപഗ്രഹമാണ് ഇസ്രോ വിക്ഷേപിക്കാൻ ഒരുങ്ങുന്നത്?
    • പ്രോബ-3 (Proba-3)
  2. തടികൊണ്ട് നിർമിച്ച ആദ്യ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം?
    • ജപ്പാൻ
    • ജപ്പാനിലെ ക്യോട്ടോ സർവകലാശാലയും സുമിടോമോ ഫോറസ്ട്രി എന്ന കമ്പനിയുമാണ് ലിഗ്നോസാറ്റ് (LignoSat) എന്ന ഉപഗ്രഹത്തിന്റെ നിർമാണത്തിനു പിന്നിൽ.
    • സ്പേസ് എക്സ് ദൗത്യത്തിന്റെ ഭാഗമായാണ് വിക്ഷേപണം.
    • ബഹിരാകാശത്തിന്റെ ദുർഘട സാഹചര്യങ്ങളെ തടി എങ്ങനെ അതിജീവിക്കുമെന്നതാണ് പ്രധാന ഗവേഷണ ലക്ഷ്യം.
  3. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യാന്തര പുസ്തകോത്സവ സമിതി നൽകുന്ന ബാലാമണിയമ്മ പുരസ്കാരത്തിന് അർഹനായത്?
    • ഡോ. ചാത്തനാത്ത് അച്യുതനുണ്ണി

    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000
    Join the Kerala PSC Common Degree Prelims 2025 Course with detailed subject-wise notes, 2+ years of current affairs, full tests, and a peer study group. Enroll now for ₹2999 (₹2499...
    • 0 Lessons
    ₹2,999
    Prepare for the Secretariat Assistant Prelims & Mains 2024 with a comprehensive notes-only program. Includes detailed English notes, 2600+ MCQs, weekly tests, and recorded video classes for paper 2 to...
    • 0 Lessons
    ₹6,000
    Boost your LSGS exam prep with our comprehensive test series! Tackle 12 module-wise tests, a full test covering all topics, and over 900 MCQs, including a bonus 100 MCQs on...
    • 0 Lessons
    ₹899
    Enhance your preparation for the Kerala PSC exam with our comprehensive Special Topics course focused on Local Self-Government Secretary (LSGS). Dive into key topics like grassroots development, Self-Help Groups (SHGs),...
    • 0 Lessons
    ₹2,000