Glacial Lakes Expanded By 33.7% in India in 13 Years: CWC Report
- കാലാവസ്ഥാ വ്യതിയാനത്താൽ മഞ്ഞുതടാക വിസ്തൃതി രാജ്യത്ത് 33% കൂടിയെന്ന് കേന്ദ്ര ജല കമ്മിഷൻ.
- 2011ൽ തടാകങ്ങളുടെ വിസ്തൃതി 1962 ഹെക്ടർ ആയിരുന്നെങ്കിൽ 2024 ൽ ഇത് 2623 ഹെക്ടർ ആയി വർധിച്ചു. 33.7% ആണ് വർധന.
- Glacial lakes and other water bodies across the entire Himalayan region saw a 10.81 per cent increase in area from 2011 to 2024 due to climate change, signalling a heightened risk of glacial lake outburst floods (GLOFs).
Technopark-based HEX20 Set to Fly its Maiden Satellite with SpaceX
- ടെക്നോപാർക്ക് കമ്പനി ഹെക്സ് -20 യുടെ ആദ്യ സാറ്റലൈറ്റ് സ്പേസ് എക്സിനൊപ്പം (സ്പേസ് എക്സ്‌പ്ലൊറേഷൻ ടെക്നോളജീസ് കോർപ്പറേഷൻ).
- സ്പേസ് എക്സിൻ്റെ ട്രാൻസ്പോർട്ടർ-13 ദൗത്യത്തിലാകുമിത്.
Daily MCQs
- ലോകത്തിലെ ഏറ്റവും മോശം വായു നിലവാര സൂചികയുള്ള നഗരം?
- പാക്കിസ്ഥാനിലെ ലാഹോർ
- ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ്-19 വികസിപ്പിച്ചെടുത്ത രാജ്യം?
- ഉത്തര കൊറിയ
- തദ്ദേശസ്വയംഭരണ ഓംബുഡ്‌സ്‌മാനായി നിയമിതനായത് ?
- ജസ്റ്റിസ് പി. ഡി. രാജൻ
- 2032 ലെ ഒളിമ്പിക്സ് വേദി?
- ഓസ്ട്രേലിയയിലെ ബ്രിസ്ബെയിൻ